Bank FD Updates: സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്തെ പല പ്രമുഖ ബാങ്കുകളും സ്ഥിര നിക്ഷേപം സംബന്ധിച്ച അപ്ഡേറ്റ് പുറത്തുവിട്ടിട്ടുണ്ട്. അതനുസരിച്ച് പല ബാങ്കുകളും തങ്ങളുടെ പലിശ നിരക്കില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
രണ്ട് കോടിയിൽ താഴെയുള്ള എഫ്ഡിയുടെ പലിശയിലാണ് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് മാറ്റം വരുത്തിയത്. 444 ദിവസത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ ബാങ്കിൻറെ ഏറ്റവും ഉയർന്ന പലിശ ലഭിക്കും
Bank RD Scheme: സാധാരണ എല്ലാ ബാങ്കുകളും RD നിക്ഷേപത്തിന് 6% നിരക്കിലാണ് പലിശ നല്‍കുന്നത്. അതായത്, ഒരു RD നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാന്‍ സാധിക്കും
Bank Vs Post Office Fixed Deposits: സമീപകാലത്ത് ഓഹരി വിപണിയില്‍ നടക്കുന്ന മാറ്റങ്ങളും വിലക്കയറ്റത്തിന്റെ പ്രതിഫലനവും മൂലം ആളുകള്‍ സ്ഥിര നിക്ഷേപങ്ങളിലേയ്ക്ക് തിരിഞ്ഞിരിയ്ക്കുകയാണ്. മുന്‍പ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ കുറവായിരുന്നു എങ്കിലും അടുത്തിടെയായി ഇതിന് മാറ്റം വന്നുതുടങ്ങി.
FD Interest Rate Hike: രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ക്കൊപ്പം ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് (IDFC FIRST Bank) 7% വരെയും ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് (Equitas Small Finance Bank) 7.75% വരെയും സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ വര്‍ദ്ധിപ്പിച്ചു.
FD Interest Rates: സാമ്പത്തിക ലാഭത്തിനായി ഇന്ന് ആളുകള്‍ കൂടുതലായി സ്ഥിര നിക്ഷേപങ്ങളെയാണ് ആശ്രയിക്കുന്നത്. മറ്റ് നിക്ഷേപങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ താരതമ്യേന കൂടുതല്‍ പലിശ ലഭിക്കുന്നത് സ്ഥിര നിക്ഷേപങ്ങള്‍ക്കാണ്.
ഭാവിയിലേയ്ക്കുള്ള നിക്ഷേപമാണ് പലര്‍ക്കും സ്ഥിരനിക്ഷേപങ്ങള്‍. പലിശ കുറവാണ് എങ്കിലും വിശ്വാസയോഗ്യമായതും ഉറപ്പുള്ളതുമായ വരുമാനം എന്ന നിലയ്ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇന്നും പ്രാധാന്യം നല്കുന്നവര് ഏറെയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.