Weekly Horoscope Tarot Reading: 5 രാശിക്കാരുടെ ഭാഗ്യം ശോഭനമാക്കുന്ന ഗ്രഹ സംക്രമണമാണ് ഈ ആഴ്ച നടക്കുന്നത്. ഈ സംക്രമണം എല്ലാ രാശിക്കാര്‍ക്കും ശുഭ കാര്യങ്ങള്‍ പ്രദാനം ചെയ്യും
Luck of Monday Born People: തിങ്കളാഴ്ച ജനിച്ചവര്‍ ഏറെ ഭാഗ്യശാലികളായ വ്യക്തികളാണ്. തിങ്കളാഴ്ചയെ ചന്ദ്രന്റെ ദിവസം എന്നാണ് പറയുന്നത്. അതായത്, തിങ്കളാഴ്ചയുടെ അധിപൻ ചന്ദ്രനാണ്. തിങ്കളാഴ്ച ജനിച്ചവരില്‍ ചന്ദ്രന് പ്രത്യേക സ്വാധീനം ചെലുത്തുന്നു,
Lucky Gifts and Vastu: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില സമ്മാനങ്ങള്ഒരു വ്യക്തിക്ക് വളരെ ഭാഗ്യം നല്‍കും. ഇത്തരം സാധനങ്ങള്‍ സമ്മാനമായി നല്‍കുന്നതും ലഭിക്കുന്നതും വളരെ ശുഭകരമാണ്
Money Vastu: വാസ്തുശാസ്ത്ര പ്രക്രാരം രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതുവഴി നിങ്ങളുടെ വീട്ടിലെ വാസ്തുദോഷങ്ങള്‍ ഒരു പരിധിവരെ മാറിക്കിട്ടും.
Astrological predictions: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും.
Sunday Born Personality: ഞായറാഴ്ച ജനിച്ചവര്‍ ധീരരും വീര്യം നിറഞ്ഞവരും യുദ്ധക്കളത്തിൽ സൂര്യനെപ്പോലെ ശോഭിക്കുന്നവരും സമൂഹത്തിൽ ബുദ്ധിവൈഭവം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നവരുമാണ് എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്.
Zodiac Signs: ഓരോ രാശിചിഹ്നങ്ങളും രക്ഷാബന്ധനെ എങ്ങനെ സമീപിക്കുമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ജ്യോതിഷപരമായ ഉൾക്കാഴ്ചകളോടെ ആഘോഷത്തെ വരവേൽക്കുന്നതിലൂടെ നിങ്ങളുടെ സഹോദരങ്ങൾക്ക് ഈ രക്ഷാബന്ധൻ കൂടുതൽ സവിശേഷമാകും.
Do Not Buy Things On Tuesday: ആഴ്ചയിലെ ദിവസങ്ങള്‍ പരിഗണിച്ചാല്‍ ചൊവ്വാഴ്ച ഏറെ പ്രാധാന്യമുള്ള ഒരു ദിവസമാണ്. ഈ ദിവസം ഹനുമാനെ ആരാധിക്കുന്നതോടോപ്പം മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം എന്ന് മതഗ്രന്ഥങ്ങളില്‍ പറയുന്നു.
വാസ്തു ശാസ്ത്രത്തിൽ ഓരോ ദിശയ്ക്കും നിയമങ്ങൾ നൽകിയിരിക്കുന്നു. മരങ്ങൾക്കും ചെടികൾക്കും പ്രത്യേക ശക്തിയുണ്ട്. മരങ്ങളും ചെടികളും ശരിയായ ദിശയിൽ സ്ഥാപിച്ചാൽ ലക്ഷ്മീദേവി സന്തോഷിക്കും.
Buy Gold on these days: സ്വർണ്ണം മാത്രമല്ല, ചിലയാളുകൾ വസ്ത്രങ്ങൾ, പാത്രങ്ങൾ, ഫർണിച്ചറുകൾ, പൂജാ സാമഗ്രികൾ മുതലായവ വാങ്ങുന്നതിന് മുമ്പും ശുഭ, അശുഭ ദിവസങ്ങളും ശ്രദ്ധിക്കും.
ഓരോരുത്തര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്നമാണ് കടം എന്നത്. പലരും കടത്തില്‍ നിന്ന് എളുപ്പത്തില്‍ രക്ഷപ്പെടുമ്പോള്‍, ഇത് ചിലര്‍ക്ക് ഒരു വലിയ തലവേദനയായി മാറുന്നു.
Gift and Luck: ചില സമ്മാനങ്ങള്‍ കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും സന്തോഷം മാത്രമല്ല, പോസിറ്റീവ് എനർജിയും നൽകുന്നു. അതായത്, ചിലപ്പോള്‍ ചില സമ്മാനങ്ങള്‍ നല്‍കുന്നതും ലഭിക്കുന്നതും വളരെ ശുഭമാണ്
Kedar Yog Effect: ജ്യോതിഷത്തില്‍ കേദാർ യോഗയെ (Kedar Yog 2023) അപൂർവവും ഐശ്വര്യപ്രദവുമായ ഒരു യോഗമായി കണക്കാക്കുന്നു. 500 വര്‍ഷങ്ങള്‍ക്ക് ശേഷം കേദാർ യോഗം രൂപപ്പെടുകയാണ്. ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങളുടെ സംയോജനം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ ജീവിതത്തിൽ പ്രത്യേക സ്വാധീനം ചെലുത്തുന്നു. ഈ സമയത്ത്, ജാതകത്തിൽ ശുഭ, അശുഭകരമായ യോഗങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നു.
Shukra Gochar 2023: ജ്യോതിഷ പ്രകാരം ശുക്രൻ ഏപ്രിൽ 6 ന് സ്വരാശിയായ ഇടവത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാളവ്യ രാജയോഗം സൃഷ്ടിക്കുന്നത്. ഇതിലൂടെ ഈ 3 രാശിക്കാർക്ക് സ്പെഷ്യൽ ഗുണങ്ങൾ ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.