ഗ്രഹങ്ങളുടെ രാജാവായ സൂര്യൻറെ രാശിചക്രത്തിലെ മാറ്റം മറ്റ് ഗ്രഹങ്ങളിലും വലിയ സ്വാധീനം ചെലുത്താറുണ്ട്. ജൂലൈ 17-നായിരുന്നു സൂര്യ സംക്രമം. സൂര്യന്റെ സ്വാധീനം മൂലം മകരം, കുംഭം, മീനം എന്നീ ഈ 3 രാശികളിലെ യുവാക്കളും വിദ്യാർത്ഥികൾക്ക് കരിയറിൽ നല്ല ഗുണങ്ങൾ വന്ന് ചേരും. അനാവശ്യമായി ദേഷ്യപ്പെടരുത്. മാത്രമല്ല ഇക്കാലയളവിൽ സർക്കാർ ജോലി നേടുന്നതിൽ നിങ്ങൾക്ക് വിജയം നേടാനാകും. കരിയർ മേഖലയിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ പറ്റിയ കാലമാണിത്. ഈ അവസരം പ്രയോജനപ്പെടുത്തി മുന്നോട്ട് പോകണം.
മകരം രാശി
മകരം രാശിയിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഓഗസ്റ്റ് 17 വരെ സുഹൃത്തുക്കളുമായി ഒരുമിച്ച് നിൽക്കണം. ചെറിയ കാര്യങ്ങൾക്ക് ആരോടും അനാവശ്യമായി ദേഷ്യപ്പെടരുത്.ആരെയും വാക്കുകൾ കൊണ്ട് വിഷമിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് ഒരു അടുത്ത സുഹൃത്തുമായി തർക്കമുണ്ടെങ്കിൽ, ശാന്തത പാലിക്കണം,അനാവശ്യമായി ദേഷ്യപ്പെടരുത്. ഏതെങ്കിലും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ അമിത ആത്മവിശ്വാസം പുലർത്തരുത്,അത് തിരിച്ചടിയായേക്കാം.യുവാക്കൾ സംസാരം നിയന്ത്രിക്കണം.
കുംഭം രാശി
കുംഭം രാശിയിലെ യുവാക്കൾക്ക് സർക്കാർ ജോലി നേടുന്നതിൽ വിജയം ലഭിക്കും,അവർ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ആഗസ്റ്റ് 17-നകം ഫലം വന്നാൽ അവരുടെ പേര് സെലക്ഷൻ ലിസ്റ്റിൽ ഉണ്ടാകുമെന്ന് മനസിലാക്കുക, എന്നാൽ കഠിനാധ്വാനം ചെയ്യാൻ മടിക്കരുത്.
മീനം രാശി
സൂര്യന്റെ മാറ്റം മൂലം മീനം രാശിക്കാരുടെ യുവാക്കളുടെ ബുദ്ധിശക്തി കൂടുതൽ തീവ്രമാകുകയും അവർ കൂടുതൽ വേഗത്തിൽ പ്രവർത്തിക്കുകയും ചെയ്യും. ആഗസ്ത് 17 വരെ, നിങ്ങളുടെ ചിന്താശേഷിയും ബുദ്ധി ശക്തിയും വർദ്ധിപ്പിക്കും. നിങ്ങളുടെ കരിയർ മേഖലക്ക് മികച്ച കാലമാണിത്.വിദ്യാർത്ഥികൾക്കും ജോലിക്ക് തയ്യാറെടുക്കുന്നവർക്കും സമയം നല്ലതാണ്, നിങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് പിന്മാറരുത്. നിങ്ങളുടെ കോപം നിയന്ത്രണവിധേയമാക്കണം, ഇത് മാനസിക സമ്മർദ്ദത്തിനൊപ്പം നിങ്ങളുടെ ജോലിയും ഇല്ലാതാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...