Mathew Kuzhalnadan: വിദ്യാർഥികൾ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്നത് തടയേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യസ മന്ത്രി ആർ ബിന്ദു പറഞ്ഞു. യുവാക്കൾ നാട്ടിൽ നിൽക്കാതെ പോയാൽ കേരളം വൃദ്ധസദനമായി മാറുമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.
Kerala Assembly Session: ഗവർണ്ണറെ ചാൻസലർ സ്ഥാനത്തുനിന്നും മാറ്റാനുഉള്ള ബിൽ സഭയിൽ നാളെ അവതരിപ്പിക്കും. സമവായ ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയാണ് പ്രതിപക്ഷ നീക്കം.
Kerala Assembly Session From Today: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാൻ വേണ്ടിയുളള ബിൽ പാസാക്കുക എന്നതാണ് നിയമസഭാ സമ്മേളനത്തിന്റെ പ്രധാന അജണ്ട
24 ദിവസമാണ് സമ്മേളനം ചേരുക. 19 ദിവസം നിയമനിര്‍മ്മാണ കാര്യത്തിനും 4 ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യര്‍ത്ഥനകളുടെ പരിഗണനയ്ക്കും നീക്കിവച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.