Kuwait: അറസ്റ്റിലായ ഇവർ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്തിരുന്നതായും താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി കഴിഞ്ഞവരുമാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു
വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച യുവാവ് അറസ്റ്റിലായതായി റിപ്പോർട്ട്. സംഭവം നടന്നത് രാജസ്ഥാനിലാണ്. ഇരുപത്തിനാലുകാരനായ സുരേന്ദ്ര ഠാക്കൂര്‍ എന്നയാളെയാണ് പോലീസ് പിടികൂടിയത്. രാജസ്ഥാനിലെ സര്‍ധന സ്വദേശിനിയായ ശാന്തി ദേവിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇവർക്ക് 65 വയസായിരുന്നു പ്രായം.
DRgs Smuggling: ഷാബു എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മെറ്റാംഫിറ്റമീന്‍ എന്ന ലഹരി പദാര്‍ത്ഥം ദ്രാവക രൂപത്തിലാക്കി അത് കര്‍ട്ടനുകളില്‍ ഒഴിച്ച രീതിയിലാണ് നനഞ്ഞ കര്‍ട്ടനുകള്‍ ഇയാള്‍ക്ക് പാര്‍സലില്‍ എത്തിയത്
Crime News: തിരുവനന്തപുരം സ്വദേശിയും ഹോട്ടൽ വ്യവസായിയുമായ ബോസിനാണു പണം നഷ്ടമായത്. ഇയാളെ കൂടാതെ കപ്യാരായും വൈദികന്റെ പാചകക്കാരനായും വേഷം കെട്ടിയ മറ്റു പ്രതികളെ പോലീസ് തിരയുന്നുണ്ട്.
Old Man arrested in Rape Case: സുരേഷിന്റെ രോഗിയായ ഭാര്യയെ പരിചരിക്കുന്നതിനായെത്തിയ സ്ത്രീയെയാണ് വിവാഹ വാഗ്ദാനം നൽകിയ ശേഷം ഇയാൾ പീഡിപ്പിച്ചത്. ഇവരുടെ പരാതിയിന്മേൽ ആണ് കേസ് അന്വേഷണം നടത്തിവന്നത്
Crime News: പരുമല തിക്കപ്പുഴയിലെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച മിനി ലോറിയിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായത്. കേസിനാസ്പദമായ സംഭവം നടന്നത് ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി അർദ്ധരാത്രിയോടെയായിരുന്നു
Kerala Police: തനിക്കും അമ്മയ്ക്കും അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയയ്ക്കുന്നതായി ചൂണ്ടിക്കാട്ടി ജോജുവിന്റെ സഹപാഠിയും അമ്മയും നൽകിയ പരാതിയെ തുടർന്ന് നെടുങ്കണ്ടം പോലീസ് ഇയാളെ വിളിച്ചുവരുത്തിയിരുന്നു. മറ്റ് യുവതികൾക്കും ഇയാൾ അശ്ലീല സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്.
Islamabad High Court granted bail to Imran Khan: പാകിസ്താനിലുടനീളം ഇമ്രാനെ ജാമ്യത്തില്‍ വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികള്‍ ആഹ്ളാദപ്രകടനം നടത്തി.
Murder: നീണ്ടകര പുത്തൻതുറ കൊന്നയിൽ ബാലഭദ്ര ദേവീ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെയായിരുന്നു സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കറുകച്ചാൽ സ്വദേശി ബിജുവിനെ അറസ്റ്റു ചെയ്തു.
Tanur Boat ACcident Update: ബോട്ട് ഡ്രൈവർ കൂടി പിടിയിലായതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 5 ആയി. സംഭവത്തിന് ശേഷം ഒളിവിൽ പോയ മറ്റൊരു ബോട്ട് ജീവനക്കാരനെ കൂടി കണ്ടെത്താനുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.