Andhra Drug Hunt: നെരേടുപള്ളിയിൽ നിന്ന് അല്ലൂരി സീതാരാമരാജു ജില്ലയിലെ ബച്ചെന്തയിലേക്ക് കുതിരകൾ വഴി കഞ്ചാവ് കടത്തുന്നതായി രഹസ്യാ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്.
Andhra Pradesh Congress: തെലങ്കാനയില്‍ നേടിയ തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ലക്ഷ്യമിടുന്നത് ആന്ധ്രയാണ്. വൈഎസ് ശർമിളയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് തെലങ്കാനയില്‍ നേടിയ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
Train Derailed In Andhra Pradesh: രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ സിപിആർഒ ബിശ്വജിത് സാഹു മാധ്യമങ്ങളെ അറിയിച്ചു. വിജയനഗരം ജില്ലയിലാണ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
Ganga Seized: അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. പരിശോധന ആലപ്പുഴ എക്സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ എസ് സതീഷിന്റെ നേതൃത്വത്തിലാണ് നടന്നത്.
മുൻ ഭാര്യയുടെ ഇൻസ്റ്റഗ്രാം വീഡിയോ കണ്ടതിനെ ചൊല്ലി ദമ്പതികൾ തമ്മിൽ വാക്കേറ്റത്തിലാകുകയും തുടർന്നാണ് ഭാര്യ ഭർത്താവിന്റെ ജനനേന്ദ്രീയത്തിൽ മുറിവേൽപ്പിക്കുന്നത്
Reactor Blast: സംഭവം നടക്കുമ്പോള്‍ യൂണിറ്റില്‍ 35 തൊഴിലാളികൾ ഡ്യൂട്ടിയിലുണ്ടായിരുന്നതായി പോലീസ് സൂപ്രണ്ട് മുരളീകൃഷ്ണ പറഞ്ഞു. അവരില്‍ 28 തൊഴിലാളികൾ ഓടി രക്ഷപ്പെട്ടപ്പോൾ 7 പേർക്ക് പരിക്കേറ്റു.
Reliance Jio 5G: പുതിയ വർഷം ജനുവരിയിൽ തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ 5ജി സേവനങ്ങൾ ലഭ്യമാകും. ഡിസംബറോടെ കേരളത്തിലെ എല്ലായിടത്തും ജിയോയുടെ 5ജി സേവനങ്ങൾ ലഭ്യമാകും.
Reliance Jio 5G In Andhra: നിലവിലുള്ള 26,000 കോടി രൂപയുടെ നിക്ഷേപത്തിന് പുറമേ ആന്ധ്രാപ്രദേശിൽ 5ജി നെറ്റ്വർക്ക് വിന്യസിക്കുന്നതിനായി ജിയോ 6,500 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.