SBI Wecare Vs SBI Amrit Kalash: SBI അടുത്ത കാലത്ത് രണ്ട് പ്രധാന സ്ഥിര നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചു. ആകര്‍ഷകമായ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതികളാണ് ഇവ രണ്ടും.
SBI Amrit Kalash Update: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI കാലാകാലങ്ങളിൽ ബാങ്ക് നിരവധി നിക്ഷേപ പദ്ധതികള്‍ തങ്ങളുടെ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കാറുണ്ട്. ഇത്തരം പദ്ധതികളില്‍ സാമാന്യ നിരക്കിലും കൂടുതല്‍ പലിശയും മറ്റ് ആനുകൂല്യങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
Amrit Kalash FD Scheme: ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയ്ക്ക് ബാങ്ക് 7.10% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, മുതിർന്ന പൗരന്മാർക്കും ജീവനക്കാർക്കും സ്റ്റാഫ് പെൻഷൻകാർക്കും ഈ പദ്ധതി കൂടുതല്‍ നേട്ടം നല്കുന്നു.
SBI 2023 ഫെബ്രുവരി 15 നാണ് ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ 'അമൃത് കലഷ് ഡെപ്പോസിറ്റ്' ആരംഭിച്ചത്. എസ്ബിഐ ശാഖകളിലോ നെറ്റ്ബാങ്കിംഗ് വഴിയോ എസ്ബിഐ യോനോ മൊബൈല്‍ ആപ്പ് ഉപയോഗിച്ചോ ഈ പദ്ധതിയില്‍ നിക്ഷേപം നടത്താം.
SBI അമൃത് കലഷ് ഡെപ്പോസിറ്റ് സ്കീം (SBI Amrit Kalash Deposit Scheme) എന്ന് പേരിട്ടിരിയ്ക്കുന്ന ഈ സ്ഥിര നിക്ഷേപ പദ്ധതി കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.