Pachuvum Athbutha Vilakkum OTT : സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രം. തിയേറ്ററിൽ മികച്ച പ്രതികരണം നേടാൻ ചിത്രത്തിനായി.
Vellari Pattanam Ott Release: വെള്ളരി പട്ടണം ഒടിടിയിൽ എത്തുന്നത് സംബന്ധിച്ച് വിവരങ്ങൾ ഒന്നും നേരത്തെ പുറത്തുവന്നിരുന്നില്ല. ഇപ്പോൾ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നുണ്ട്.
Chattambi OTT Platform : ചട്ടമ്പി സിനിമയുടെ പ്രചാരണ വേളയിൽ നടൻ ശ്രീനാഥ് ഭാസി അവതാരികയെ അസഭ്യം പറഞ്ഞത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തിയറ്ററിൽ റിലീസായി ആറ് മാസങ്ങൾക്ക് ശേഷമാണ് ചിത്രം ഡിജറ്റൽ സ്ട്രീമിങ്ങ് ചെയ്ത് തുടങ്ങിയിരിക്കുന്നത്
Citadel Trailer : പ്രിയങ്ക ചോപ്ര ജോനാസും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സീരീസിൽ സ്റ്റാൻലി ടുച്ചിയും ലെസ്ലി മാൻവില്ലെയും അഭിനയിക്കുന്നു.
Varisu Movie OTT Release Date : ചിത്രം ഫെബ്രുവരി 22 മുതൽ ആമസോൺ പ്രൈം വീഡിയോസിൽ സ്ട്രീമിങ് ആരംഭിക്കും. ജനുവരി 11 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് വാരിസ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.