Minister V Sivankutty about migrant workers in kerala: കേരളത്തിലെ തൊഴിലാളികള്‍ക് നല്കുന്ന അതേ കൂലി അതിഥി തൊഴിലാളികള്‍ക്കും നല്‍കുന്നുണ്ട്. അത് കേരളത്തിന്റെ സംസ്കാരമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Aluva Child Murder: സിസിടിസി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് അയൽവാസി അസ്ഫാക്കിലേക്ക് അന്വേഷണം രണ്ടാഴ്ച മുമ്പ് മാത്രം ഇവരുടെ വീടിന് മുകളിൽ താമസിക്കാൻ എത്തിയ അസം സ്വദേശിയായ അസ്ഫാക്കിനെ പൊലീസ് രാത്രി തന്നെ കസ്റ്റഡിയിലെടുത്തു
Kidnapping Case: ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പ്രതിയായ അസഫാക്ക് ആലത്തെ പോലീസ് പിടികൂടിയത്. പിടികൂടിയപ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു അതുകൊണ്ടു തന്നെ പോലീസിന്റെ ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചിട്ടില്ല.
Accused: ആലുവ പട്ടേരിപ്പുറത്ത് വാടകക്ക് താമസിക്കുന്ന കോമ്പാറ എൻഎഡി ഭാഗത്ത് തൈക്കണ്ടത്തിൽ വീട്ടിൽ ഫൈസൽ (33) ആണ് അറസ്റ്റിലായത്. ആലുവ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Crime News In Aluva: മേയ് 30 നു സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് സാജനെ അറസ്റ്റു ചെയ്തത്.
മകനെ സംരക്ഷിക്കുകയും വിദേശത്തേക്കു കടക്കാനുള്ള സൗകര്യം ഒരുക്കിയതിനായിരുന്നു അറസ്റ്റ്.
Police Officer arrested: കഞ്ചാവ് കേസില്‍ പ്രതിയായ മകനെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ച തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്ഐ സാജനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
ആലുവയില്‍ രണ്ടു ദിവസത്തേക്ക് മദ്യ നിയന്ത്രണം. മഹാശിവരാത്രി പ്രമാണിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ആറു മണി മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിവരെയാണ് നിയന്ത്രണം. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ ഉള്‍പ്പടെയുള്ള മദ്യശാലകള്‍ തുറക്കരുതെന്ന് ജില്ലാകളക്ടര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.