Viral Video: ഇപ്പോഴിതാ പുഷ്പയുടെ ടോം ആൻഡ് ജെറി പതിപ്പ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. ഈ വീഡിയോ കണ്ടാൽ നിങ്ങളും ചിരിച്ചു രസിക്കും എന്ന കാര്യത്തിൽ സംശയമില്ല. അല്ലു അർജുന്റെ ഒരു ആരാധകനാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021 വൻ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. തെലുഗുവിന് പുറമെ മലയാളമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്.
തെന്നിന്ത്യന്‍ സിനിമാലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് അല്ലു അര്ജുന് (Allu Arjun) നായകനാവുന്ന പുതിയ ചിത്രം പുഷ്പയെ കുറിച്ചാണ്. പതിവ് രീതികളില്‍ നിന്നും മാറിയുള്ള അല്ലുവിന്റെ നായകവേഷവും ഫഹദിന്റെ കട്ട വില്ലനിസവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഡിസംബർ 17നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. സൂപ്പര്‍ ഹിറ്റായ ആര്യ, ആര്യ2 എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സുകുമാറും അല്ലു അർജുനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.