Rashmika Mandanna : പുഷ്പയുടെ വിജയ തിളക്കത്തിനിടയിൽ ക്യൂട്ടായി രശ്‌മിക; ചിത്രങ്ങൾ കാണാം

1 /4

പുഷ്പയുടെ വിജയ തിളക്കത്തിനിടയിൽ എപ്പോഴത്തെയും പോലെ ക്യുട്ടായി എത്തിയിരിക്കുകയാണ് രശ്‌മിക മന്ദാന. താരത്തിന്റെ പുതിയ ചിത്രം പുഷ്പ തീയേറ്ററിൽ വൻ തിരക്കോടെ ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ അല്ലു അർജുന്റെ നായികയായി ആണ് താരം എത്തിയത്. വില്ലനായി ഫഹദ് ഫാസിലും ഉണ്ടായിരുന്നു.  

2 /4

3 /4

4 /4

You May Like

Sponsored by Taboola