Lok Sabha Election 2024: രണ്ട് പാര്‍ട്ടികള്‍ ഇന്ത്യ സഖ്യം ഉപേക്ഷിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ സഖ്യത്തിന്റെ ചിറകറ്റു. ആ അവസരത്തിലാണ് മറ്റൊരു എതിരാളി ശക്തമായി കടന്നു വരുന്നത്. ഇന്ത്യ സഖ്യത്തിന് കനത്ത വെല്ലുവിളി നല്‍കാനായി ഒവൈസി എത്തുകയാണ്.
Telangana Exit Poll 2023: കെസിആറിന് മുഖ്യമന്ത്രി പദവി നല്‍കിക്കൊണ്ട് തുടർച്ചയായി മൂന്നാം തവണയും അധികാരത്തില്‍ തുടരാന്‍ ബിആർഎസ് ശ്രമിക്കുമ്പോൾ 2013-ൽ രൂപീകൃതമായതിന് ശേഷം ആദ്യമായി സംസ്ഥാനത്ത് അധികാരത്തില്‍ എത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
Manipur Horror: മണിപ്പൂരില്‍ നിന്നും ഹൃദയഭേദകമായ വീഡിയോ പുറത്തു വന്നിരുന്നില്ല എങ്കില്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രി സംസാരിക്കില്ലായിരുന്നോ? എന്നാണ് ഒവൈസിയുടെ ചോദ്യം.
Stones Pelted Owaisi's Residence: ഡൽഹിയിലെ അശോക റോഡിലെ വസതിയിൽ വൈകുന്നേരം 5:30 ഓടെയായിരുന്നു സംഭവം. അജ്ഞാതർ കല്ലെറിയുകയും ജനാലകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തുവെന്നാണ് പരാതി.
കർണാടകയിലെ ഹിജാബ് വിഷയത്തിൽ വിവാദം തുടരുന്നതിനിടെ, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന് ചുട്ട മറുപടി നല്കി എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി.
AIMIM മേധാവി അസദുദ്ദീന്‍ ഉവൈസിയ്ക്ക് Z Category സുരക്ഷ അനുവദിച്ചുകൊണ്ട് ഉത്തരവായി. ഉത്തർപ്രദേശിലെ മീററ്റിലെ കിത്തൗറിൽ ഒരു തിരഞ്ഞെടുപ്പ് പരിപാടിക്ക് ശേഷം ഡല്‍ഹിയ്ക്ക് മടങ്ങവേ ആക്രമണം ഉണ്ടായതിനെതുടര്‍ന്നാണ് ഈ നിര്‍ദ്ദേശം.
2022 തുടക്കത്തില്‍ ഉത്തര്‍ പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ രംഗം ചൂടുപിടിച്ചു വരികയാണ്. BJP, കോണ്‍ഗ്രസ്, SP, BSP തുടങ്ങിയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.