Hindenburg report about adani group: ഓഹരി, നിക്ഷേപം, ഉത്പാദനം എന്നിവ കേന്ദ്രീകരിച്ചുള്ള ഫോറൻസിക് സാമ്പത്തിക ഗവേഷണ സംരംഭമായാണ് ഹിൻഡൻബർഗ് പ്രവർത്തിക്കുന്നത്. അക്കൗണ്ടിംഗ് ക്രമക്കേടുകൾ, തെറ്റായ മാനേജ്മെന്റ്, വെളിപ്പെടുത്താത്ത അനുബന്ധ-കക്ഷി ഇടപാടുകൾ എന്നിവയെ മനുഷ്യനിർമ്മിത ദുരന്തങ്ങളായാണ് ഹിൻഡൻബർഗ് കണക്കാക്കുന്നത്.
Vizhinjam Port Protest: പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ പ്രദേശത്ത് ഏറ്റുമുട്ടലുണ്ടായി. പോലീസ് ലാത്തി വീശി. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിട്ട് 53 ദിവസമായെന്നും നൂറുകോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് സർക്കാറിന് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്.
Gautam Adani: ഇലോണ്‍ മസ്ക്, ജെഫ് ബെസോസ് എന്നിവർ മാത്രമാണ് അദാനിക്ക് മുമ്പിലുള്ള കോടീശ്വരൻമാർ. മുകേഷ് അംബാനി ലോക കോടീശ്വരന്മാരുടെ പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്
Zee Media-Adani Group- സീ മീഡിയയെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇരു കോർപ്പറേറ്റ് സ്ഥാപനങ്ങൾ തമ്മിൽ ധാരണയായി എന്ന തലത്തിലുള്ള വ്യാജ ട്വീറ്റുകളാണ് ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നത്.
ഇനി 50 വർഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനാണ്. അദാനി ഗ്രൂപ്പിന്റെ പ്രതിനിധി ജി മധുസൂദന റാവുവിന് എയർപോർട്ട് ഡയറക്ടർ സി രവീന്ദ്രൻ കരാർ രേഖകൾ കൈമാറി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.