Pan-Aadhaar Link: ആദായനികുതി വകുപ്പ് എല്ലാ പാൻ കാർഡ് ഉടമകൾക്കും പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ഇനി നിങ്ങൾ നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ 10,000 രൂപ വരെ നിങ്ങൾക്ക് പിഴ നൽകേണ്ടി വരും.
നിലവിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമായവർക്ക് മാത്രമാണ് ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ നടത്താൻ സാധിക്കുന്ന റെസിഡന്റ് പോർട്ടലും എം ആധാർ ആപ്പും. അതിനോടൊപ്പം ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്കായിട്ടാണ് ഈ എസ്എംഎസ് സർവീസ്.
Aadhaar Card Language Update: നിങ്ങൾക്ക് വേണമെങ്കിൽ, നിങ്ങളുടെ പ്രാദേശിക ഭാഷയിലും ഇത് നിർമ്മിക്കാം. പ്രാദേശിക ഭാഷയിൽ ആധാർ കാർഡ് നിർമ്മിക്കാനുള്ള സൗകര്യവും യുഐഡിഐ (UIDAI) ഇപ്പോൾ നൽകുന്നുണ്ട്. പൂർണ്ണ പ്രക്രിയ അറിയാം..
Aadhaar Card Update: ഇനി പുതിയ സിം ലഭിക്കാൻ ആധാർ കാർഡ് (Sim Card) നിർബന്ധമാണ്. എന്നാൽ ഒരു ആധാറിൽ നിന്ന് എത്ര സിം കാർഡുകൾ വാങ്ങാമെന്ന് നിങ്ങൾക്കറിയാമോ അല്ലെങ്കിൽ നിങ്ങളുടെ ആധാർ കാർഡുമായി ഏതൊക്കെ മൊബൈൽ നമ്പറുകൾ ബന്ധിപ്പിച്ചിരിക്കുന്നു? വരൂ.. അറിയാം..
Mandatory Biometric Update of Child Aadhaar: ആധാർ കാർഡ് ഇപ്പോൾ നമുക്ക് ഉപയോഗപ്രദമായ ഒരു രേഖയായി മാറിയിരിക്കുന്നു. ആധാർ നൽകുന്ന സംഘടനയായ യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)നവജാത ശിശുക്കൾക്കും ഇപ്പോൾ ആധാർ കാർഡ് നൽകുന്നുണ്ട്. എന്നാൽ 5 വയസ്സിന് താഴെയുള്ള കുട്ടിക്കായി ആധാർ കാർഡ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ രണ്ട് തവണ ബയോമെട്രിക് മാറ്റങ്ങൾ വരുത്തേണ്ടിവരുമെന്ന് ഓർമ്മിക്കുക. ഈ അപ്ഡേറ്റ് 5 വയസ്സിൽ ഒരു തവണയും രണ്ടാമത്തേത് 15 മത്തെ വയസിലും അപ്ഡേറ്റ് ചെയ്യണം. ഈ അപ്ഡേറ്റ് നിർബന്ധമാണ്.
PAN-Aadhaar Link: പാൻ-ആധാർ ലിങ്കുചെയ്യുന്നതിനുള്ള അവസാന തീയതി ബുധനാഴ്ച അതായത് മാർച്ച് 31 ഇന്നലെയായിരുന്നുവെങ്കിൽ ഇപ്പോൾ ഇത് 2021 ജൂൺ 30 ലേക്ക് നീട്ടിയിട്ടുണ്ട്. ഇത് ഇതുവരെ തങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്കുചെയ്യാത്ത ആളുകൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
ലോക്സഭയിൽ പാസാക്കിയ 2021 ലെ ധനകാര്യ ബില്ലിലെ പുതിയ ഭേദഗതിയുടെ ഭാഗമായാണ് ഈ നടപടി. ഇത് പാസാക്കിയപ്പോൾ സർക്കാർ 1961 ലെ ആദായനികുതി നിയമത്തിൽ ഒരു പുതിയ വകുപ്പ്കൂടി (Section 234H) ചേർത്തു. ഇതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 31 ന് ശേഷം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാവർക്കും പിഴ ചുമത്തും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.