PM Modi's total assets: ലോക്സഭ തിരഞ്ഞെടുപ്പിൽ ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിൽ പ്രധാനമന്ത്രി വാരണാസി മണ്ഡലത്തിൽ നിന്ന് ജനവിധി തേടും.
Kerala total polling in Lok Sabha Election 2024: സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടർമാരിൽ 1,97,77478 പേരാണ് ഏപ്രിൽ 26 ന് വോട്ട് രേഖപ്പെടുത്തിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
Lok Sabha Election 2024 Kerala updates: വടകരയില്‍ വോട്ട് കച്ചവടം നടന്നെന്നും ബിജെപിയുടെ വോട്ട് കോണ്‍ഗ്രസ് വാങ്ങിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ആശങ്ക ഉയര്‍ന്നു.
Kerala Lok Sabha Polls update: സംസ്ഥാനത്തെ 25,231 പോളിങ് ബൂത്തുകളിൽ 95 ശതമാനത്തിലും വൈകിട്ട് ആറ് മണിയോടെ തന്നെ വോട്ടെടുപ്പ് പൂർത്തിയായെന്ന് സഞ്ജയ് കൗൾ.
Suresh Gopi's asset report 2024: 2023 - 24 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ പ്രകാരം സുരേഷ് ഗോപിയ്ക്ക് വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 24 ലക്ഷം രൂപയും 7 ലക്ഷം രൂപയുടെ മ്യൂച്വല്‍ ഫണ്ട് / ബോണ്ട് എന്നിവയുണ്ട്.
Lok Sabha Election 2024 Kerala: സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെന്നും 499 പത്രികകള്‍ ഇതുവരെ ലഭിച്ചെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
Lok Sabha Election 2024 Thrissur candidates: വി എസ് സുനിൽ കുമാർ ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ സുരേഷ് ഗോപിയും കെ മുരളീധരനും ഇന്നാണ് പത്രിക സമർപ്പിച്ചത്.
Rahul Gandhi to visit Wayanad: പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റ ടൗണില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ റോഡ് ഷോ നടക്കുമെന്ന് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
Congress released the 4th list of candidates: ഇത്തവണ 400ൽ അധികം സീറ്റുകളുമായി എൻഡിഎ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Special police team to monitor social media: തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യ മാധ്യമ ഇടപെടലുകളെക്കുറിച്ച് വാട്സാപ്പിലൂടെ വിവരം നല്‍കാം.
PM Modi holds road show in Palakkad: അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോ മീറ്റര്‍ ദൂരത്തിൽ പ്രധാനമന്ത്രി നടത്തിയ റോഡ് ഷോയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
PM Modi at Pathanamthitta: കേരളത്തിൽ എൽഡിഎഫും യുഡിഎഫും മാറി മാറി വരുന്നത് അവസാനിപ്പിക്കണമെന്നും കേരളത്തിന്റെ വികാരം കേന്ദ്രത്തിൽ എത്തിക്കാൻ ബിജെപി എംപിമാർ ഉണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.