Actor Siddique Rape Case Investigation: നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുൻപിലാണ് നടൻ സിദ്ദിഖ് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
Rape Case Thiruvananthapuram: ടെക്നോ പാർക്കിൽ ഐടി ജീവനക്കാരനായ ശ്രീകുമാർ സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കുളത്തൂരിലെ ആഡംബര ഹോട്ടലിലെത്തിച്ചാണ് പീഡിപ്പിച്ചത്. നേമം പള്ളിച്ചൽ സ്വദേശി ശ്രീകുമാർ (33) ആണ് അറസ്റ്റിലായത്.
Money fraud case: പണയസ്വർണം മാറ്റി വെക്കാനെന്ന വ്യാജേനയാണ് കഴിഞ്ഞ ദിവസം ഇയാൾ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ എത്തിയത്. ഇവിടെ നിന്ന് പണം തട്ടിയെടുത്ത് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
Crime News: പൂവച്ചൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്ത് വാടക വീട് കേന്ദ്രീകരിച്ച് വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും വിൽപ്പന നടത്തിയ ആളെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.
Two persons arrested with heroin in Malappuram: പശ്ചിമ ബംഗാൾ സ്വദേശി സൈനുൽ ഷെയ്ഖ്, ആസാം സ്വദേശിനി ഐറിൻ നെസ്സ എന്നിവരാണ് മങ്കടയിൽ നിന്നും 10 ഗ്രാം ഹെറോയിനുമായി പിടിയിലായത്.
Massive drug hunt in Kozhikode: പുലർച്ചെ 5 മണിക്ക് നടത്തിയ റെയ്ഡിലാണ് ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടു വന്ന മയക്കുമരുന്നുമായി പ്രതി പിടിയിലായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.