Abkari case accused arrested in Coimbatore: നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ പ്രഭാകരന്റെ പേരിൽ പോലീസ് കേസുകളുമുണ്ടെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.
Youth arrested under Kappa Act: അടിപിടി, സ്ത്രീകളെ ഉപദ്രവിക്കൽ, മോഷണം, പിടിച്ചുപറി, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ചുള്ള അക്രമങ്ങൾ, കൊലപാതകം, ലഹരിക്കടത്ത് തുടങ്ങിയ കേസുകളിൽ സജീവ് പ്രതിയാണ്.
House wife found dead in Kattakkada: ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ തമിഴ്നാട്ടിലേയ്ക്ക് കടന്ന പ്രതിയെ കമ്പം തേനി ഭാഗത്ത് നിന്നാണ് പിടികൂടിയത്.
6 arrested for attacking a Policeman: കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ സമാപന ദിവസമായ ഞായറാഴ്ച രാത്രിയാണ് പോലീസുകാരന് നേരെ ആക്രമണം ഉണ്ടായത്.
പ്രായപൂർത്തിയാവാത്ത കുട്ടിയെ സാമൂഹിക മാധ്യമങ്ങളായ ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് വഴി ബന്ധപ്പെട്ട് മോഡലിങ്ങിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഫോട്ടോ അയപ്പിക്കുകയായിരുന്നു.
One arrested with illicit liquor in Vaikom: ഡ്രൈ ഡേയിലും ഉത്സവ ആഘോഷങ്ങളിലും വിൽപ്പന നടത്താൻ സൂക്ഷിച്ച മദ്യമാണ് എക്സൈസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.