6.7 ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് രണ്ട് ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്. 120Hz ആണ് റീഫ്രെഷ് റേറ്റ്. Pro+ 5G-യിൽ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസാണ് ഉപയോഗിച്ചിരിക്കുന്നത്
25,000 രൂപയ്ക്ക് താഴെയുള്ള വിലയിൽ ഒരു സ്മാർട്ട് ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, റെഡ്മി നോട്ട് 13 പ്രോ ബെസ്റ്റ് ഓപ്ഷനാണ്. ഫോണിൻറെ മറ്റ് സവിശേഷതകളും ഫീച്ചറുകളും അറിയാം.
കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിലവിൽ ബേസിക് പ്ലാൻ നീക്കം ചെയ്തു കഴിഞ്ഞു. കമ്പനിയുടെ നാലാം പാദ വരുമാന കണക്കിന് പിന്നാലെയാണ് പുതിയ മാറ്റങ്ങൾ
PINEWZ Latest Update: രാജ്യത്തെ വലുതും ചെറുതുമായ എല്ലാ ഗ്രാമങ്ങളിൽ നിന്നുമുള്ള വാർത്തകൾ PINEWZ ആപ്പില്‍ ലഭ്യമാകും എന്നതാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.
Amazon: പഭോക്താവ് വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു സാധനത്തിന് ഭക്തി അടക്കമുള്ള മാനദണ്ഡങ്ങള്‍ നല്കി വാങ്ങാന്‍ പ്രേരിപ്പിക്കുന്നത് 2019 ലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് നിയമവിരുദ്ധമാണെന്നും സി.സി.പി.എ. നോട്ടീസില്‍ പറയുന്നുണ്ട്.
സാങ്കേതികവിദ്യ വഴി സേവനങ്ങൾ അടുത്ത വർഷം ഇത് എല്ലാവർക്കും ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പല നഗരങ്ങളിലും ഇതിനോടകം D2M-ലെ ട്രയലുകൾ ആരംഭിച്ചിട്ടുണ്ട്
Samsung Galaxy S24 Ultra vs iPhone 15 Pro Max : കഴിഞ്ഞ ദിവസമാണ് സാംസങ് ഗാലക്സി എസ്24 അൾട്രാ അവതരിപ്പിച്ചത്. ആപ്പിളിന്റെ ഐഫോൺ 15 നേരത്തെ തന്നെ മാർക്കറ്റിലുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.