Viral Photoshoot : കോട്ടയം നഗരമധ്യത്തിൽ ഒരു മോഡൽ ഫോട്ടോഷൂട്ട്, പക്ഷെ ചർച്ചയാകുന്നത് മറ്റൊന്ന്

1 /8

നഗരമധ്യത്തിലുള്ള ഫോട്ടോഷൂട്ടിന് വലിയ രീതിയിൽ ശ്രദ്ധ ലഭിക്കാറുള്ളതാണ്. അത്തരത്തിൽ കോട്ടയെ നഗരമധ്യത്തിൽ നടന്ന ഒരു ഫോട്ടോഷൂട്ടിനാണ് ഇപ്പോൾ വൈറലും ചർച്ചയായിരിക്കുന്നത്. Image Courtesy Video Park Kottayam

2 /8

മോഡൽ ഫോട്ടോഷൂട്ടാണെങ്കിലും ചർച്ചയായത് മറ്റൊരു വിഷയമാണ്. കോട്ടയം നഗരമധ്യത്തിലുള്ള ആകാശപാത. ഒരു ചിരകാല സ്വപ്നാമായിട്ടാണ് ആകാശപാതയെ ഇപ്പോൾ കോട്ടയംകാർ കാണുന്നതാണ് വാസ്തവം. Image Courtesy Video Park Kottayam

3 /8

നഗരത്തിന്റെ പല മേഖലയും പശ്ചാത്തലമാക്കിയാണ് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചിരിക്കുന്നത്. ശീമാട്ടി റൗണ്ട്, കോട്ടയം ബസ് സ്റ്റാൻഡ്, നാഗമ്പടം പാലം, തിരുനക്കര മൈതാനം, മണിപ്പുഴ റോഡ് തുടങ്ങിയ കോട്ടയം നഗരത്തിന്റെ പ്രധാന ഇടങ്ങളിയ വെച്ചാണ് മോഡൽ ഫോട്ടോഷൂട്ട് നടത്തിയത്. Image Courtesy Video Park Kottayam

4 /8

കോട്ടയം വീഡിയോ പാർക്ക് എന്ന് സ്റ്റുഡിയോയാണ് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. മെർലിനാണ് മോഡൽ. Image Courtesy Video Park Kottayam

5 /8

കോട്ടയം നഗരത്തിൽ വെച്ചെടുക്കുന്ന ആദ്യ മോഡൽ ഫോട്ടോഷൂട്ടാണിതെന്ന് ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫർ അവകാശപ്പെടുന്നു. Image Courtesy Video Park Kottayam

6 /8

Image Courtesy Video Park Kottayam

7 /8

Image Courtesy Video Park Kottayam

8 /8

Image Courtesy Video Park Kottayam

You May Like

Sponsored by Taboola