Malayalam Astrology: ഈ രാശിക്കാർക്ക് ഭാഗ്യകാലം, 3 ദിവസത്തിന് ശേഷം വലിയ മാറ്റങ്ങൾ

Malayalam Astrology Predictions: ജ്യോതിഷ പ്രകാരം മൂന്ന് ദിവസങ്ങൾക്ക് ശേഷം ശുക്രൻ രാശി മാറുകയാണ് ഇതിൻറെ ഫലങ്ങൾ എന്തൊക്കെയെന്ന് നോക്കാം

1 /5

ജ്യോതിഷത്തിൽ ഓരോ ഗ്രഹങ്ങളും നിശ്ചിത കാലയളവിനുശേഷം അതിൻ്റെ ചലനം മാറ്റുന്നു. ഈ ചലന മാറ്റങ്ങളുടെ ഫലം 12 രാശിചിഹ്നങ്ങളിലും മാറ്റം കൊണ്ടു വരും. ജ്യോതിഷ പ്രകാരം മൂന്ന് ദിവസങ്ങൾക്ക് ശേഷം ശുക്രൻ രാശി മാറുകയാണ്. മാർച്ച് 7 ന് രാവിലെ 10.30 ന് ശുക്രൻ ശനിയുടെ രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കും. ഇതുവഴി ആർക്കൊക്കെ ഗുണമുണ്ടാകും എന്ന് നോക്കാം.

2 /5

കുംഭം രാശിക്കാരിൽ ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കിം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ആളുകൾക്ക് വളരെയധികം പ്രയോജനം ലഭിക്കും.സമ്മർദ്ദം ഒഴിവാക്കാനാകും. ഈ സമയത്ത് മുതിർന്നവരുടെ അനുഗ്രഹം വാങ്ങുക

3 /5

മീനം രാശിക്കാർക്ക് ശുക്ര സംക്രമത്തിൽ പ്രത്യേക നേട്ടങ്ങൾ കൈവരും. ബിസിനസ്സ് ചെയ്യുന്ന ആളുകൾക്ക് നല്ല സമയമാണ്. ജോലിസ്ഥലത്ത് അഭിനന്ദനങ്ങൾ ലഭിക്കും. ദീർഘനാളായുള്ള ജോലിയിലെ തടസ്സങ്ങൾ നീങ്ങി വിജയം കൈവരും. അസുഖങ്ങൾ മാറി ആരോഗ്യം കൈവരും.

4 /5

തുലാം രാശിക്കാർക്ക് ശുക്രൻ്റെ സംക്രമം ഗുണം ചെയ്യും.  വിജയം കൈവരിക്കാൻ കഴിയും. ജോലിസ്ഥലത്ത് പുരോഗതി ലഭിക്കും. മുതിർന്നവരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടത്തിന് അവസരമുണ്ടാകും, സാമ്പത്തിക സ്ഥിതി മുമ്പത്തേതിൽ നിന്ന് മെച്ചപ്പെടും. ഈ സമയത്ത് നിങ്ങൾക്ക് പുതിയ അവസരങ്ങളും ലഭിക്കും. 

5 /5

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee Malayalam News  ഇത് സ്ഥിരീകരിക്കുന്നില്ല

You May Like

Sponsored by Taboola