GP-Gopika : നേപ്പാളിൽ നിന്നും ജിപിയും ഗോപികയും മക്കാവുവിലേക്ക്; കാണാം താരദമ്പതികളുടെ ഹണിമൂൺ ചിത്രങ്ങൾ

GP-Gopika Honeymoon Photos : ജനുവരി 28നായിരുന്നു ഗോവിന്ദ് പത്മസൂര്യയും (ജിപി) സീരിയൽ താരവുമായ ഗോപിക അനിലും തമ്മിൽ വിവാഹിതരായത്.

1 /6

വിവാഹം ആഘോഷങ്ങൾ കഴിഞ്ഞ ജിപിയും ഗോപികയും ഇപ്പോൾ ഹണിമൂൺ ആഘോഷത്തിലാണ്.

2 /6

വിവാഹത്തിന് ശേഷം ഇരുവരും ക്ഷേത്ര ദർശനങ്ങൾ എല്ലാം നടത്തിയതിന് ശേഷമാണ് ഹണിമൂൺ ആഘോഷിക്കുന്നത്

3 /6

നേപ്പാളിലായിരുന്നു താരങ്ങളുടെ ഹൺമൂൺ ആഘോഷത്തിന് തുടക്കമായത്.

4 /6

തുടർന്ന് ഇപ്പോൾ മക്കാവുയിൽ അടിച്ചു പൊളിക്കുകയാണ് താരദമ്പതികൾ

5 /6

ചൈനീസ് ഭരണത്തിലുള്ള പ്രത്യേക കേന്ദ്രമാണ് മക്കാവു. കസിനോകളുടെ നാട് എന്നാണ് മക്കാവിനെ അറിയപ്പെടുന്നത്

6 /6

ജനുവരി 28ന് തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം  

You May Like

Sponsored by Taboola