Manju Warrier: 'താങ്ക്യൂ സർ! നിങ്ങൾ നിങ്ങളായിരിക്കുന്നതിന്'; അജിത്തിനൊപ്പമുള്ള ചിത്രങ്ങളുമായി മഞ്ജു വാര്യർ

സമ്മിശ്ര പ്രതികരണമാണ് അജിത് കുമാർ നായകനായ തുണിവിന് തിയേറ്ററിൽ നിന്ന് ലഭിക്കുന്നത്. എങ്കിലും തിയേറ്ററുകളിൽ ഇപ്പോഴും ആരാധകരുടെ തിരക്കാണ്. ജനുവരി 11ന് ഇറങ്ങിയ ചിത്രം ആദ്യ ദിനം മികച്ച കളക്ഷൻ നേടിയിരുന്നു. മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിത അജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ. 

 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola