Tamannaah: അലസ ഭാവത്തിൽ ക്യൂട്ടായി തമന്ന; ചിത്രങ്ങൾ കാണാം

തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ് തമന്ന ഭാട്ടിയ. തമന്ന എന്ത് ചെയ്താലും അതെല്ലാം വൈറലാകുന്ന സ്ഥിതിയാണിപ്പോൾ.‌

Tamannaah latest photos: അ‌ടുത്തിടെ പുറത്തിറങ്ങിയ കാവാലയ എന്ന ​ഗാനത്തിലെ തമന്നയുടെ ലുക്കും ചടുല നൃത്തച്ചുവടുകളും സോഷ്യൽ മീഡിയയിൽ തീയായി മാറിയിരിക്കുകയാണ്. 

1 /7

2005-ൽ ചാന്ദ് സാ റോഷൻ ചെഹ്‌റ (2005) എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന അഭിനയരംഗത്തേക്ക് കടന്നുവന്നത്. 

2 /7

2005-ൽ തന്നെ ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും തമന്ന അരങ്ങേറ്റം കുറിച്ചു. 

3 /7

2006-ൽ തന്റെ ആദ്യ തമിഴ് ചിത്രമായ കേഡിയിൽ തമന്ന മികച്ച പ്രകടനം പുറത്തെടുത്തു. 

4 /7

2007-ൽ, ഹാപ്പി ഡേയ്സ്, കല്ലൂരി എന്നീ രണ്ട് ചിത്രങ്ങളിൽ തമന്ന അഭിനയിച്ചു. ഇവ രണ്ടും നിരൂപക പ്രശംസ നേടി. 

5 /7

പടിക്കാത്തവൻ, അയൻ, പയ്യ, സിരുത്തൈ തുടങ്ങിയ നിരവധി വാണിജ്യ വിജയങ്ങൾ നേടിയ ചിത്രങ്ങളിലൂ‌ടെ തമന്ന തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി മാറി. 

6 /7

ബാ​ഹുബലി, കെജിഎഫ് എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ഭാ​ഗമാകാൻ അവസരം ലഭിച്ച ഒരേയൊരു നടിയാണ് തമന്ന.

7 /7

ദിലീപ് നായകനായെത്തുന്ന ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമന്ന. 

You May Like

Sponsored by Taboola