പ്രിയദര്‍ശന്‍ ഫാസില്‍ കൂടുകെട്ട് ഒരുക്കിയ ചിത്രമാണ് ചന്ദ്രലേഖ. ചന്ദ്രലേഖയിലെ ലേഖ എന്നാ കഥാപാത്രത്തെ അത്ര പെട്ടെന്ന് ആരും മറക്കില്ല...
ചന്ദ്രലേഖയില്‍ ലേഖ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു പൂജ ബത്രയുടെ മലയാള സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം
മൂന്ന് മലയാളം ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിരുന്നു.
എങ്കിലും Virasat എന്ന ബോളിവുഡ് ചിത്രമാണ് അവര്‍ക്ക് പ്രസക്തി നേടിക്കൊടുത്തത്. ചിത്രത്തില്‍ അനില്‍ കപൂര്‍ ആയിരുന്നു നായകന്‍
ഇന്നും പൂജ ബത്ര Virasat Girl എന്നാണ് ബോളിവുഡില്‍ അറിയപ്പെടുന്നത്.
44കാരിയായ പൂജ ബത്ര (Pooja Batra)യുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്...
സിനിമ ലോകത്ത് സജീവമല്ല എങ്കിലും സോഷ്യല്‍ മീഡിയയില്‍ തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം