Sonam Kapoor: ബോസ് ലേഡി; കിടിലന്‍ ചിത്രങ്ങളുമായി സോനം കപൂര്‍

ബോളിവുഡിലെ ഫാഷൻ ക്വീൻ ആണ് സോനം കപൂർ. 

സിനിമാ താരങ്ങളായ അനില്‍ കപൂറിന്റെയും, സുനിത കപൂറിന്റെയും മകളാണ്.

1 /6

ഫാഷൻ പരീക്ഷണങ്ങൾ കൊണ്ട് സോനം എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.   

2 /6

ആനന്ദ് അഹൂജയാണ് സോനം കപൂറിന്റെ ഭർത്താവ്. 

3 /6

സംവിധാന സഹായിയായി പ്രവര്‍ത്തിച്ചാണ് സിനിമാ ജീവിതം തുടങ്ങുന്നത്  

4 /6

സാവരിയ ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം.  

5 /6

സോനം കപൂറിന്റെ വസ്ത്രങ്ങളും ലുക്കുകളും പലപ്പോഴും ട്രെൻഡിംഗിൽ വരാറുണ്ട്.   

6 /6

ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നൽകുന്ന താരം കൂടിയാണ് സോനം കപൂർ

You May Like

Sponsored by Taboola