Shwetha Menon: പ്രായത്തിന് റിവേഴ്സ് ഗിയർ മാത്രം..! ഞെട്ടിച്ച് ശ്വേതാ മേനോന്‍

അനശ്വരം എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ശ്വേത മേനോൻ. 

Shwetha Menon latest photos: 1994 ലെ ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസഫിക് കിരീടം നേടിയിട്ടുണ്ട്.

1 /6

നിരവധി തെലുങ്ക്, തമിഴ് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് .   

2 /6

മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ശ്വേത നേടി.   

3 /6

ഇഷ്‌ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.   

4 /6

രതിനിർവേദം, കളിമണ്ണ് പോലെയുള്ള സിനിമകളിൽ അഭിനയിച്ച് വിമർശനങ്ങൾ നേടുകയും ചെയ്തിരുന്നു.     

5 /6

തനിക്ക് കിട്ടുന്ന ഏത് വേഷവും ചെയ്യാൻ യാതൊരു മടിയും താരത്തിനില്ല.   

6 /6

കരിയറിന്റെ തുടക്ക കാലത്ത് കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചാണ് ശ്വേത മേനോൻ വിവാദങ്ങളിൽ നിറഞ്ഞിരുന്നു.

You May Like

Sponsored by Taboola