Shruti Haasan: ഹോട്ട് ആൻഡ് സെക്സി ലുക്കിൽ ശ്രുതി ഹാസൻ; ചിത്രങ്ങൾ കാണാം

തെന്നിന്ത്യൻ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ശ്രുതി ഹാസൻ. ഉലക നായകൻ കമൽ ഹാസന്റെയും സരികയുടെയും മകളാണ് ശ്രുതി.  

 

Shruti Haasan latest photo: ചെന്നൈയിലും മുംബൈയിലുമായി പഠനം പൂർത്തിയാക്കിയ ശ്രുതി അമേരിക്കയിൽ പോയി സം​ഗീതം പഠിച്ചു. ​ഗായികയായാണ് ശ്രുതി സിനിമ മേഖലയിൽ എത്തുന്നത്. 

1 /5

ഹേയ് റാം എന്ന ചിത്രത്തിൽ ബാലതാരമായാണ് ശ്രുതി ആദ്യമായി അഭിനയിച്ചത്. അതിഥി വേഷത്തിലാണ് ശ്രുതി ഈ ചിത്രത്തിൽ എത്തിയത്.

2 /5

ശ്രുതി ആദ്യമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ലക്ക് എന്ന ചിത്രത്തിലാണ്. 

3 /5

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രമായ സലാറില്‍ ശ്രുതിയാണ് നായിക.

4 /5

റിലീസിന് ഒരുങ്ങുന്ന ദി ഐ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും ശ്രുതി സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു.

5 /5

ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴകത്ത് നിന്ന് തെലുങ്കിലേയ്ക്കും ഹിന്ദിയിലേയ്ക്കുമെല്ലാം ചേക്കേറിയ ശ്രുതി ഇപ്പോള്‍ തിരക്കേറിയ നടിമാരില്‍ ഒരാളായി മാറിയിരിക്കുകയാണ്. 

You May Like

Sponsored by Taboola