Trigrahi Yoga 2024: ബുധൻ്റെ രാശിയിൽ ത്രിഗ്രഹിയോഗം; ഈ രാശിക്കാർക്കിനി ഉയർച്ചകൾ മാത്രം!

Budh Shukra Surya Yuti: ജ്യോതിഷ പ്രകാരം മിഥുന രാശിയിൽ ത്രിഗ്രഹി യോഗം രൂപപ്പെടാൻ പോകുകയാണ്.  ഇതിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് ശുഭകരമെന്ന് അറിയാം...

 

Trigrahi Yog In Mithun: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ സംക്രമിക്കുന്നതിലൂടെ നിരവധി ശുഭ-അശുഭ  യോഗങ്ങൾ സൃഷ്ടിക്കാറുണ്ട്.

1 /7

Budh Shukra Surya Yuti: ജ്യോതിഷ പ്രകാരം മിഥുന രാശിയിൽ ത്രിഗ്രഹി യോഗം രൂപപ്പെടാൻ പോകുകയാണ്.  ഇതിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് ശുഭകരമെന്ന് അറിയാം...

2 /7

Trigrahi Yog In Mithun: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ സംക്രമിക്കുന്നതിലൂടെ നിരവധി ശുഭ-അശുഭ  യോഗങ്ങൾ സൃഷ്ടിക്കാറുണ്ട്. അതിന്റെ സ്വാധീനം  മനുഷ്യ ജീവിതത്തിലും രാജ്യത്തും ദൃശ്യമാകും

3 /7

ജൂൺ 15 ന് മിഥുന രാശിയിൽ ത്രിഗ്രഹി യോഗം രൂപപ്പെടാൻ പോകുകയാണ്. ബുധ-ശുക്ര-സൂര്യ സംയോഗത്താലാണ്  ഈ യോഗമുണ്ടാകുന്നത്

4 /7

ഇതിന്റെ ഫലം എല്ലാ രാശികളിലുമുള്ളവരിൽ കാണപ്പെടുമെങ്കിലും ഈ 3 രാശിക്കാർക്ക് ഈ യോഗത്തിലൂടെ കരിയറിലും ബിസിനസിലും നല്ല നേട്ടങ്ങൾ ഉണ്ടാകും.  ആ രാശികൾ ഏതൊക്കെ എന്നറിയാം...   

5 /7

മിഥുനം (Gemini): ത്രിഗ്രഹി യോഗം ഈ രാശിക്കാർക്ക് വളരെ പ്രയോജനകരമായിരിക്കും.  കാരണം ഈ രാശിയുടെ ലഗ്ന ഭാവനത്തിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ ആസൂത്രിതമായ പദ്ധതികൾ വിജയിക്കും, സുഖ സൗകര്യങ്ങളിൽ വർദ്ധനവുണ്ടാകും, ബിസിനസ്സിൽ മികച്ച വിജയം ലഭിക്കും

6 /7

കന്നി (Virgo): ഈ രാശിക്കാർക്ക് ത്രിഗ്രഹി യോഗത്തിന്റെ രൂപീകരണം ശുഭകരമായിരിക്കും.  കാരണം ഈ രാശിയുടെ കർമ്മ ഗൃഹത്തിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ കാലയളവിൽ ഇവർക്ക് ജോലിയിലും ബിസിനസ്സിലും നല്ല പുരോഗതി ലഭിക്കും, ഈ സമയത്ത് നിങ്ങൾക്ക് ഒരു ബിസിനസ് തുടങ്ങാനുള്ള അവസരം ലഭിക്കും.

7 /7

തുലാം (Libra): ത്രിഗ്രഹ യോഗത്തിന്റെ രൂപീകരണം ഇവർക്ക് ശുഭകരവും ഫലദായകവുമായിരിക്കും. കാരണം ഈ രാശിയുടെ ഭാഗ്യ സ്ഥാനത്താണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ കാലയളവിൽ ഭാഗ്യം നിങ്ങളെ അനുകൂലിക്കും, ധനനേട്ടമുണ്ടാകും, ഈ സമയത്ത് ജോലി അല്ലെങ്കിൽ ബിസിനസ് ആവശ്യങ്ങൾക്കായി നിങ്ങൾക്ക് യാത്ര ചെയ്യാൻ യോഗമുണ്ടാകും, മത്സരാധിഷ്ഠിത പരീക്ഷ എഴുതുന്ന അല്ലെങ്കിൽ എഴുതിയിരിക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം നേടാം, ജോലിയിൽ നിങ്ങളുടെ മികച്ച പ്രകടനത്തിന് അഭിനന്ദനം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola