Sun Transit: സൂര്യൻ തിരുവോണം നക്ഷത്രത്തിൽ; ഈ രാശിക്കാർ വളരെയധികം സൂക്ഷിക്കണം, പ്രതിസന്ധികളേറും

Sun Transit in Thiruvonam Nakshathra: സൂര്യന്റെ നക്ഷത്രമായ തിരുവോണം നക്ഷത്രത്തിലാണ് നിലവിൽ ശുക്രൻ സ്ഥിതി ചെയ്യുന്നത്. ഇത് ചില രാശിക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. 

 

1 /5

മൂന്ന് രാശികളാണ് ഈ സമയം കരുതിയിരിക്കേണ്ടത്. ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങൾ വർധിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.  

2 /5

ഇടവം രാശിക്കാര്‍ വളരെയധികം ശ്രദ്ധിക്കേണ്ട കാലയളവാണിത്. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വരും. കുടുംബ്തിൽ പ്രശ്നങ്ങൾ ഉടലെടുക്കും.   

3 /5

ധനു രാശിക്കാര്‍ക്ക് ഈ കാലയളവിൽ സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജോലി നഷ്ടമാകാനുള്ള സാധ്യതയും കാണുന്നു. മറ്റുള്ളവരുടെ ഇടപെടൽ മൂലം ഉന്നത പദവികൾ നഷ്ടമായേക്കാം. കുടുംബ പ്രശ്നങ്ങൾ വർധിക്കും. ബന്ധുക്കളുമായി സ്വത്ത് തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.   

4 /5

മീനം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക പ്രതിസന്ധികള്‍ കൂടാൻ സാധ്യതയുണ്ട്. ബിസിനസ്സില്‍ നഷ്ടം സംഭവിച്ചേക്കാം. വരവിനേക്കാള്‍ കൂടുതൽ ചെലവ് വര്‍ധിക്കാന്‍ സാധ്യത. വിദ്യാര്‍ത്ഥികള്‍ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. എടുത്തുചാടി തീരുമാനങ്ങൾ എടുക്കാതിരിക്കുക.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola