Shani Shukra Yuti: ശുക്ര ശനി സംയോഗം: പുതുവർഷത്തിൽ ഇവർക്ക് നൽകും പുതിയ ജോലി, ധനനേട്ടം!

Shukra Shani Yuti: ജ്യോതിഷമനുസരിച്ച് 2024 ഡിസംബർ അവസാനം കുംഭത്തിൽ ശനി-ശുക്രൻ സംയോഗം നടക്കും. 

Saturn Venus Conjunction: ഇത്തരമൊരു സാഹചര്യത്തിൽ ശുക്രൻ്റെയും ശനിയുടെയും കൂടിച്ചേരൽ 3 രാശിക്കാരുടെ ഭാഗ്യം പുതുവർഷത്തിൽ മിന്നിത്തെളിയിക്കും.

1 /7

Saturn Venus Conjunction: ജ്യോതിഷമനുസരിച്ച് 2024 ഡിസംബർ അവസാനം കുംഭത്തിൽ ശനി-ശുക്രൻ സംയോഗം നടക്കും. ഇത്തരമൊരു സാഹചര്യത്തിൽ ശുക്രൻ്റെയും ശനിയുടെയും കൂടിച്ചേരൽ 3 രാശിക്കാരുടെ ഭാഗ്യം പുതുവർഷത്തിൽ മിന്നിത്തെളിയിക്കും. 

2 /7

വേദ ജ്യോതിഷ പ്രകാരം 2024 ഡിസംബർ അവസാനം രണ്ട് സൗഹൃദ ഗ്രഹങ്ങൾ അതായത് കർമ്മ ഫലദാതാവായ ശനിയും ശുക്രനും കുംഭത്തിൽ കൂടിച്ചേരും

3 /7

ജ്യോതിഷ പ്രകാരം ശനിക്കും ശുക്രനും സൗഹൃദ ബന്ധമുണ്ട അതിനാൽ അവരുടെ കൂടിച്ചേരൽ ചില രാശിക്കാർക്ക് വളരെ അനുകൂലമാകും.

4 /7

പ്രത്യേകിച്ച് 2025 ൻ്റെ തുടക്കത്തിൽ ഇവർക്ക് സാമ്പത്തിക നേട്ടവും പുരോഗതിയും വിജയവും ലഭിക്കാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ ഭാഗ്യം തെളിയുന്ന ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

5 /7

മേടം (Aries): ഈ രാശിക്കാർക്ക് ശനി-ശുക്ര കൂടിച്ചേരൽ വളരെയധികം നേട്ടങ്ങൾ നൽകും. ഈ രാശിയുടെ വരുമാനത്തിലും ലാഭത്തിലുമാണ് ഈ സംഗമം  നടക്കാൻ പോകുന്നത്. ഈ കോമ്പിനേഷൻ വരുമാനം വർദ്ധിപ്പിക്കും. കരിയറിലും ഈ സമയം വളരെ ഫലപ്രദമായിരിക്കും. ഈ കാലയളവിൽ ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ, ബിസിനസുകാർക്ക് നേട്ടം, യാത്രകൾ  ശുഭകരമായിരിക്കും, പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും, സ്റ്റോക്ക് മാർക്കറ്റ് ലോട്ടറി എന്നിവയിൽ നിന്ന് ലാഭ സാധ്യത

6 /7

മിഥുനം (Gemini): ശനി ശുക്ര കൂട്ടിച്ചേരൽ ഇവർക്കും അനുകൂലമായിരിക്കും.  ഇത് ഈ രാശിയുടെ ഭാഗ്യ സ്ഥലത്ത് രൂപം കൊള്ളുന്നു. ഈ സമയത്ത് നിങ്ങൾക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കു,. ആത്മവിശ്വാസം വർദ്ധിക്കും, കരിയറിൽ പുരോഗതി, ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ, വിദ്യാർത്ഥികൾക്ക് വിജയ സാധ്യത, ജോലി അല്ലെങ്കിൽ ബിസിനസ് സംബന്ധമായ യാത്രയ്ക്ക് സാധ്യത, ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. പുതിയ അവസരങ്ങൾ ലഭിച്ചേക്കാം.

7 /7

കുംഭം (Aquarius):  ഈ രാശിക്കാർക്കും ശനി-ശുക്ര സംഗമം പ്രത്യേകിച്ചും ഗുണം ചെയ്യും. ഇത് നിങ്ങളുടെ ജാതകത്തിൻ്റെ ലഗ്നഭാവത്തിലാണ് രൂപം കൊള്ളുന്നത്. ഈ സംയോജനത്തിലൂടെ നിങ്ങളുടെ ബഹുമാനവും അന്തസ്സും വർദ്ധിക്കും, ബിസിനസിൽ വിപുലീകരണം ഉണ്ടാകും, പുതിയ ബിസിനസ് ബന്ധങ്ങൾ ഉടലെടുക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും. സാമ്പത്തിക നേട്ടത്തിന് സാധ്യത, വിവാഹിതർക്ക് ഈ സമയം സന്തോഷകരമായിരിക്കും, പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നവർക്ക് നേട്ടം, അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola