കേരള സാരിയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഷംന കാസിം. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.
തെന്നിന്ത്യയിൽ ഒട്ടാകെ ഏറെ ആരാധകരുള്ള താരമാണ് ഷംന കാസിം. താരമിപ്പോൾ തന്റെ വിവാഹത്തിന്റെ തിരക്കുകളിലാണ്.
ബിസിനസ് കൺസള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംന വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്.
ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംന കാസിമിന്റെ ഭാവി വരൻ.