Deepti Sati : പത്തൊമ്പതാം നൂറ്റാണ്ടിന്റെ റിലീസിന്റെ ആവേശത്തിൽ ദീപ്തി സതി; ചിത്രങ്ങൾ കാണാം

1 /4

പത്തൊമ്പതാം നൂറ്റാണ്ട് ചിത്രത്തിൻറെ റിലീസിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയതാരം ദീപ്തി സതി. താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. 

2 /4

സെപ്തംബർ എട്ടിനാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. 

3 /4

ദീപ്തി മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ ലാൽ ജോസിന്റെ സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ആൻ അഗസ്റ്റിൻ ഒപ്പം നീന എന്ന സിനിമയിലാണ് ദീപ്തി സതി ആദ്യം അഭിനയിച്ചത്.

4 /4

മഞ്ജു വാര്യർക്ക് ഒപ്പമുള്ള ലളിതം സുന്ദരം എന്ന സിനിമയാണ് അവസാനം ദീപ്തിയുടെതായി  പുറത്തിറങ്ങിയത്.

You May Like

Sponsored by Taboola