Rithu Mantra : ഗ്ലാമറസ് ലുക്കിൽ ഋതു മന്ത്രയുടെ കിടിലൻ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

1 /4

ബ്ലാക്ക് ഡ്രസ്സിൽ ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഋതു മന്ത്ര. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.  

2 /4

 ബിഗ് ബോസിലെ ഗംഭീര പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ഋതു. 

3 /4

മോഡലിങ് രംഗത്തും താരം സജീവമാണ് 

4 /4

ചില സിനിമകളിലും ചെറിയ വേഷങ്ങളിൽ ഋതു അഭിനയിച്ചിട്ടുണ്ട്.

You May Like

Sponsored by Taboola