Kaniha : സ്റ്റൈലൻ ലുക്കിൽ ഒരു പുഞ്ചിരിയോടെ കനിഹ; ചിത്രങ്ങൾ കാണാം

1 /4

 സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം കനിഹ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.  

2 /4

തമിഴ് സിനിമ ഫൈവ് സ്റ്റാറിലൂടെയാണ് കനിഹ അഭിനയ രംഗത്തേക്ക് എത്തിയത്.   

3 /4

എന്നിട്ടും എന്ന സിനിമയിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് താരം എത്തിയത്. ജയറാമിനൊപ്പമുള്ള ഭാഗ്യദേവതയാണ് കനിഹയുടെ സിനിമ ജീവിതത്തിലെ വഴിത്തിരിവായ ചിത്രം.

4 /4

 പാപ്പനാണ് കനിഹയുടേതായി അവസാനമായി പുറത്തിറങ്ങിയ മലയാളം സിനിമ. വിക്രം നായകനായ കോബ്രയിലും താരം അഭിനയിച്ചിരുന്നു. 

You May Like

Sponsored by Taboola