byhand ഡിസൈൻ ചെയ്ത hand block printed Ajrakh സിൽക്ക് സാരിയിലാണ് റിമി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സാരിയിൽ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ഗായികയും അവതാരികയുമായ റിമി ടോമി. byhand ഡിസൈൻ ചെയ്ത Ajrakh hand block printed Modal സിൽക്ക് സാരിയിലാണ് റിമി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. brandy ആണ് മേക്ക് അപ്പ് ചെയ്തിരിക്കുന്നത്. ഡൊമിനിക്കാണ് സ്റ്റൈലിങ്. 3leaf Photography ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
കടപ്പാട്: റിമി ടോമി ഇൻസ്റ്റാഗ്രാം
കടപ്പാട്: റിമി ടോമി ഇൻസ്റ്റാഗ്രാം
കടപ്പാട്: റിമി ടോമി ഇൻസ്റ്റാഗ്രാം
കടപ്പാട്: റിമി ടോമി ഇൻസ്റ്റാഗ്രാം
കടപ്പാട്: റിമി ടോമി ഇൻസ്റ്റാഗ്രാം