Priya Varrier topless photoshoot: പ്രിയ വാര്യരുടെ ടോപ്‌ലെസ് ഫോട്ടോസ് വൈറല്‍, ഗ്ലാമർ ലുക്കില്‍ അമ്പരന്ന് ആരാധകര്‍


ഗ്ലാമറിന്‍റെ  പരകോടിയില്‍  പ്രിയ പ്രകാശ്‌ വാര്യർ...!! 

1 /6

2019ൽ ഇറങ്ങിയ  ഒരു അഡാർ ലൗ എന്ന മലയാള സിനിമയിലൂടെ സിനിമാലോകത്ത് തന്‍റേതായ ഇടം നേടിയെടുത്ത താരമാണ്   പ്രിയ പ്രകാശ്‌ വാര്യർ  (Priya Prakash Varrier)

2 /6

ഒരു അഡാർ ലൗ എന്ന  ചിത്രത്തിലെ   ഉസ്താദ് പി.എം.എ. ജബ്ബാർ രചിച്ച മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ ഏതാനും മണിക്കൂറുകൾക്കുള്ളിൽ താരത്തെ പ്രശസ്തയാക്കി.

3 /6

ഒറ്റ കണ്ണിറുക്കല്‍ പ്രിയയെ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റി.  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരാണ്  താരത്തിനുള്ളത്.

4 /6

പ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന  ആരാധകരെ ഒട്ടു നിരാശപ്പെടുത്തിയില്ല ഇക്കുറി പ്രിയ  വാര്യർ...!!  പ്രിയയുടെ പുതിയ  ഗ്ലാമറസ്‌ ചിത്രങ്ങള്‍ ആരാധകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചിരിയ്ക്കുന്നത്.

5 /6

ഇത്തവണ പ്രിയ പങ്കുവച്ചിരിയ്ക്കുന്നത്‌  ടോപ്‌ലെസ് ചിത്രങ്ങളാണ്.  തന്‍റെ  ടോപ്‌ലെസ് ഫോട്ടോ ഷൂട്ടിലൂടെ ബോളിവുഡ്  താരങ്ങള്‍ക്കൊപ്പം എത്തി യിരിയ്ക്കുകയാണ് മലയാളത്തിന്‍റെ പ്രിയ താരം പ്രിയ വാര്യര്‍ 

6 /6

നാടന്‍ കേരളീയ വസ്ത്രങ്ങള്‍ക്കൊപ്പം  മോഡേണ്‍ വസ്ത്രങ്ങളും  പരീക്ഷിക്കുന്ന പ്രിയ സെല്ഫ്-പോർട്രെയ്റ്റ്‌ എന്നാണ് ഈ ചിത്രങ്ങൾക്ക് പേരിട്ടിരിക്കുന്നത്. ഒപ്പം സ്പാനിഷിൽ 'ലവ് ആൻഡ് ലൈറ്റ്' എന്ന് അർഥം വരുന്ന പ്രയോഗവും.

You May Like

Sponsored by Taboola