Prarthana Indrajith: 'ഒരു സ്വപ്നം'; ഈജിപ്ഷ്യൻ ലുക്കിൽ പ്രാർഥന ഇന്ദ്രജിത്ത്

മലയാളികളുടെ പ്രിയ താരജോഡികളായ ഇന്ദ്രജിത്തിന്റെ പൂർണിമ ഇന്ദ്രജിത്തിന്റെയും മകളാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് പ്രാർത്ഥന. തന്റെ ഫാഷൻ കൊണ്ട് സോഷ്യൽ മീഡിയയിൽ തരം​ഗമായ ഒരാൾ കൂടിയാണ് പ്രാർത്ഥന.

 

1 /3

ഇപ്പോഴിത പ്രാർത്ഥനയുടെ പുതിയ ഫാഷൻ ഫോട്ടോഷൂട്ട് ആണ് വൈറലാകുന്നത്.  

2 /3

ഈജിപ്ഷ്യൻ ലുക്കിലാണ് ഇത്തവണ പ്രാർത്ഥനയുടെ ഫോട്ടോഷൂട്ട്.  

3 /3

നിരവധി പേർ ചിത്രങ്ങൾക്ക് കമന്റുമായി രം​ഗത്തെത്തിയിട്ടുണ്ട്. ​ഗായിക കൂടിയാണ് പ്രാർത്ഥന ഇന്ദ്രജിത്ത്.

You May Like

Sponsored by Taboola