മൂന്നാം വിവാഹ വാർഷികം മാലിദ്വീപിൽ ആഘോഷിച്ച് പേളിയും ശ്രീനിഷും

മാലിദ്വീപിൽ അവധിക്കാലം ആഘോഷിച്ച് പേളിയും ശ്രീനിഷും

  • May 07, 2022, 15:34 PM IST

മൂന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നതിന് മാലിദ്വീപിൽ എത്തിയ ചിത്രങ്ങളാണ് പേളി പങ്കുവച്ചത്

1 /4

നടി, അവതാരക എന്നീ നിലകളിലെല്ലാം മികവ് പുലർത്തിയ താരമാണ് പേളി മാണി.

2 /4

പേളിയുടെ യൂട്യൂബ് വീഡിയോകളിൽ നിറസാന്നിധ്യമായി ഭർത്താവ് ശ്രീനിഷും മകൾ നിലയും എത്താറുണ്ട്.

3 /4

മാലിദ്വീപിൽ അവധി ആഘോഷിക്കാനെത്തിയ പേളിയുടെയും കുടുംബത്തിന്റേയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

4 /4

മൂന്നാം വിവാഹ വാർഷികം ആഘോഷമാക്കാണ് ഇരുവരും മാലിദ്വീപിലെത്തിയത്.

You May Like

Sponsored by Taboola