OnePlus Nord 2 : വൺപ്ലസ് നോർഡ് 2 ഫോണുകളുടെ ഫസ്റ്റ് ലുക്ക് എത്തി

1 /4

OnePlus Nord 2 ഫോണുകൾ നോർഡ് ഫോണുകളിൽ നിന്ന് വ്യത്യസ്തമായ ഡിസൈനിലാണ് എത്തിയിരിക്കുന്നത്. എന്നാൽ  വൺപ്ലസ് 9, വൺപ്ലസ് 9R എന്നീ ഫോണുകൾക്ക് സമാനമായ ഡിസൈനാണ്.  

2 /4

മികച്ച ക്യാമറ സൗകര്യങ്ങളോട് കൂടിയാണ് പുതിയ OnePlus Nord 2  എത്തുന്നത്. ഫോൺ ക്യാമറയുടെ പ്രൈമറി സെൻസർ 50 മെഗാപിക്സലാണ്.  

3 /4

നോർഡ് സീരിസിലെ മറ്റ് ഫോണുകളെ പോലെ തന്നെ പഞ്ച് ഹോൾ ഡിസൈനിലാണ് പുതിയ ഫോണും എത്തുന്നത്.  90Hz  റിഫ്രഷ് റേറ്റും ഫോണിനുണ്ട്.

4 /4

ഫോണിന്റെ മറ്റൊരു ആകർഷണം 65 W ഫാസ്റ്റ് ചാർജിങ് സൗകര്യമാണ്. കൂടാതെ ഫോണിൽ 5ജി സപ്പോർട്ടും ഉണ്ട്. ഫോണിന്റെ വില 29,999 രൂപയാണ്.

You May Like

Sponsored by Taboola