Shadashtaka Yoga 2025: 3 ദിവസത്തിന് ശേഷം ഷഡാഷ്ടക യോഗം; പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ചാകര

Surya Guru Gochar 2025: വേദ ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിൽ രാശി മാറ്റും.

Shadashtak Yoga 2025: ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴവും ഗ്രഹങ്ങളുടെ രാജാവായ സൂര്യനും വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളാണ്.

1 /6

Surya Guru Gochar 2025: വേദ ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിൽ രാശി മാറ്റും. ഇത് എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ ബാധിക്കും.

2 /6

ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴവും ഗ്രഹങ്ങളുടെ രാജാവായ സൂര്യനും വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളാണ്. ഈ രണ്ട് ഗ്രഹങ്ങളുടെയും സ്ഥാനം മാറുന്നത് എല്ലാ രാശിക്കാരുടെയും ജീവിതത്തെ സ്വാധീനിക്കും. ഈ സമയത്ത് വ്യാഴം ഇടവം രാശിയിലാണ്.

3 /6

ജനുവരി 3 ന് വ്യാഴം സൂര്യനുമായി ചേർന്ന് ഷഡാഷ്ടക യോഗം രൂപീകരിക്കും. ഈ യോഗം എല്ലാ രാശിയിലും മാറ്റങ്ങൾ ഉണ്ടാകുമെങ്കിലും ഈ മൂന്ന് രാശിക്കാർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ.  ആ ഭാഗ്യ രാശികൾ ഇവയാണ്...

4 /6

മിഥുനം (Gemini): പുതുവർഷത്തിന്റെ തുടക്കത്തിൽ വ്യാഴവും സൂര്യനും ചേർന്ന് സൃഷ്ടിക്കുന്ന ഷഡാഷ്ടക യോഗം ഇവർക്ക് വളരെയധികം ഗുണം നൽകും. ഈ രാശിയിൽ വ്യാഴം രണ്ടാം ഭാവത്തിലും സൂര്യൻ ഏഴാം ഭാവത്തിലുമായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. കരിയർ മേഖലയിൽ നേട്ടങ്ങൾ, നേതൃത്വപരമായ കഴിവുകൾ, ഉത്തരവാദിത്തങ്ങൾ ലഭിക്കും. ബിസിനസിൽ യാത്ര നേട്ടങ്ങൾ എന്നിവയുണ്ടാകും

5 /6

ധനു (Sagittarius):  ഈ രാശിക്കാർക്കും ഷഡാഷ്ടക യോഗ വളരെയധികം ഗുണകരമായിരിക്കും.  ഇവർക്ക് സഹോദരീ സഹോദരന്മാരുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിയും. കുടുംബങ്ങൾക്കിടയിൽ നിലനിൽക്കുന്ന പിണക്കം അവസാനിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ധാരാളം പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിയും. മേലുദ്യോഗസ്ഥരുടെ വിശ്വാസം നേടുന്നതിൽ നിങ്ങൾ വിജയിക്കും. ബിസിനസ് മേഖലയിലും നിങ്ങൾക്ക് ധാരാളം ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാകും. പ്രണയ ജീവിതം നല്ലതായിരിക്കും

6 /6

കുംഭം (Aquarius): ഇവർക്കും ഈ യോഗം നല്ല നേട്ടങ്ങൾ നൽകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും, കരിയരിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും. വിദേശയാത്രയ്ക്ക് സാധ്യത, പുതിയ ജോലിയിൽ നിരവധി അവസരങ്ങൾ കണ്ടെത്താനാകും. ബിസിനസ്സ് മേഖലയിൽ നല്ല  ഓർഡറുകൾ ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കുമ്പോൾ ഭാഗ്യം കൂടെയുണ്ടാകും. ആരോഗ്യം മികച്ചതായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola