Nyla Usha : സ്റ്റൈലൻ ലുക്കിൽ നൈല ഉഷ; ചിത്രങ്ങൾ കാണാം

1 /4

ഷോർട്ട് ഡ്രസ്സിൽ സ്റ്റൈലൻ ലുക്കിൽ എത്തിയിരിക്കുകയാണ് പ്രിയതാരം നൈല ഉഷ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നൈല ഉഷ.

3 /4

ഫയർമാൻ, പത്തേമാരി, പ്രേതം, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ്, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ്, പ്രിയൻ ഓട്ടത്തിലാണ് തുടങ്ങിയ സിനിമകളിൽ നൈല ഉഷ അഭിനയിച്ചിട്ടുണ്ട്.   

4 /4

പാപ്പനാണ് ഏറ്റവും ഒടുവിലായി ഇറങ്ങിയ നൈലയുടെ ചിത്രം.

You May Like

Sponsored by Taboola