Nila Srinish Birthday: നിലയ്ക്ക് രണ്ട് വയസ്; ചിത്രങ്ങൾ പങ്കിട്ട് ശ്രീനിഷും പേർളിയും

Nila Srinish 2 Birthday: സമൂഹ മാധ്യമങ്ങളിൽ വളെര ആക്ടീവും ഏറെ ആരാധകരുമുള്ള താരദമ്പതികളാണ് പേർളി മാണിയും ശ്രീനിഷും. എന്നാൽ സോഷ്യൽ മീഡിയയിൽ ഈ കുട്ടിത്താരത്തിനുള്ള അത്ര ഫാൻസ് ഇവർക്ക് ഉണ്ടോ എന്ന കാര്യം സംശയമാണ്. മറ്റാരുമല്ല പേർളിയുടെയും ശ്രീനിഷിന്റെ മകൾ നിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. 

1 /7

മാർച്ച് 20ന് നിലയ്ക്ക് 2 വയസായി.   

2 /7

നിലയുടെ രണ്ടാം പിറന്നാൾ അതി​ഗംഭീരമായാണ് ആഘോഷിച്ചത്.   

3 /7

രണ്ടാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പേർളിയും ശ്രീനിഷും ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചു.  

4 /7

സെലിബ്രിറ്റീസ് ഉൾപ്പെടെ നിരവധി പേർ നിലയ്ക്ക് ആശംസകൾ നേർന്നു.  

5 /7

2021 മാർച്ച് 20നാണ് പേർളിക്കും ശ്രീനിഷിനും മകൾ ജനിച്ചത്.   

6 /7

നിലയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ വേ​ഗമാണ് വൈറലാകാറുള്ളത്.   

7 /7

പേർളി തന്നെയാണ് പല വീഡിയോകളും പോസ്റ്റ് ചെയ്യാറുള്ളത്.   

You May Like

Sponsored by Taboola