Rakul Preet Singh Jackky Bhagnani After Wedding: വിവാഹശേഷം സുന്ദരിയായി ജാക്കി ഭഗ്‌നാനിക്കൊപ്പം രാകുൽ പ്രീത് സിംഗ്!! ചിത്രങ്ങള്‍ വൈറല്‍

ജാക്കി ഭഗ്‌നാനിയുടേയും രാകുൽ പ്രീത് സിംഗിന്‍റെയും വിവാഹശേഷമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. ഗോവയിൽ വിവാഹിതരായ ശേഷം ഏകദേശം 6 ദിവസത്തിന് ശേഷം ഇരുവരും മുംബൈയിലേക്ക് മടങ്ങി.  

Rakul Preet Singh Jackky Bhagnani After Wedding: ജാക്കി ഭഗ്‌നാനിയുടേയും രാകുൽ പ്രീത് സിംഗിന്‍റെയും വിവാഹശേഷമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. ഗോവയിൽ വിവാഹിതരായ ശേഷം ഏകദേശം 6 ദിവസത്തിന് ശേഷം ഇരുവരും മുംബൈയിലേക്ക് മടങ്ങി.  

1 /5

വിവാഹത്തിനായി ഗോവയിലേയ്ക്ക് പോകും മുന്‍പ് ഇരുവരും മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ എത്തി ബപ്പയുടെ ദര്‍ശനം നടത്തിയിരുന്നു. ആ സമയത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. 

2 /5

ജാക്കിയും രാകുലും കഴിഞ്ഞ കുറേ വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ഒരു ഒരു പൊതു സുഹൃത്ത് വഴിയാണ്ഇവര്‍ ആദ്യമായി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും സുഹൃത്തുക്കളാകുകയും പ്രണയത്തിലാവുകയും ചെയ്തു.   

3 /5

2024 ഫെബ്രുവരി 21 ന് ഗോവയിൽ വെച്ച് രാകുലും ജാക്കിയും വിവാഹിതരായി. സിഖ്, സിന്ധി ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. 

4 /5

നിരവധി ബോളിവുഡ് താരങ്ങളും ഇവരുടെ വിവാഹത്തിൽ പങ്കെടുത്തു. അക്ഷയ് കുമാർ മുതൽ ശിൽപ ഷെട്ടി വരെയുള്ള താരങ്ങളുടെ പേരുകൾ ഈ പട്ടികയിലുണ്ട്.  

5 /5

നിരവധി ബോളിവുഡ് താരങ്ങളും ഇവരുടെ വിവാഹത്തിൽ പങ്കെടുത്തു. അക്ഷയ് കുമാർ മുതൽ ശിൽപ ഷെട്ടി വരെയുള്ള താരങ്ങളുടെ പേരുകൾ ഈ പട്ടികയിലുണ്ട്.  

You May Like

Sponsored by Taboola