Navya Nair: ഈ തൊപ്പിക്കാരിയെ ഇഷ്ടപ്പെട്ടോ...? നവ്യയുടെ ചിത്രങ്ങൾ എങ്ങനെയുണ്ട്

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് നവ്യാ നായർ ചിത്രങ്ങൾ പങ്കുവെച്ചത്. 

Sonshine and good vibe എന്നാണ് നവ്യ ചിത്രങ്ങൾ‌ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. 

 

1 /5

പച്ച നിറത്തിലുള്ള ടീ ഷർട്ടും തൊപ്പിയും ഷോട്ടസുമാണ് നവ്യ നായർ അണിഞ്ഞിരിക്കുന്നത്.  

2 /5

ബാലിയിൽ അവധി ആഘോഷിക്കാനായി എത്തിയതാണ് താരം. ഈ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.   

3 /5

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. താരത്തെയും കുടുംബത്തേയും ആരാധകർക്ക് വളരെ ഇഷ്ടമാണ്.   

4 /5

തന്റെ മകനോടൊപ്പമുള്ള രസകരമായ വീഡിയോകളും ഫോട്ടോകളുമെല്ലാം നവ്യ പങ്കുവെക്കാറുണ്ട്.   

5 /5

ഇവയ്ക്കെല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. 

You May Like

Sponsored by Taboola