തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിലാണ് മാളവിക മോഹനൻ ഈ ന്യൂ ഔട്ട്ഫിറ്റ് അണിഞ്ഞുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.
@vijitgupta (Vijit Gupta) എന്ന ഫോട്ടോഗ്രാഫർ ആണ് മാലവികയുടെ ഈ ന്യൂ ലുക്കിലുള്ള ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.
@aasthasharma ആണ് മാളവികയ്ക്ക് ഈ ന്യൂ ലുക്ക് നൽകിയിരിക്കുന്നത്. @stacygomes ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത് താരത്തിന്.
@reannmoradian @wardrobist എന്നിവരും മാളവിക മോഹനന് ഈ സ്റ്റണ്ണിങ്ങ് സ്റ്റൈൽ നൽകുന്നതിനായി പ്രവർത്തിച്ചു.
@deme_love_@mozaati ൽ നിന്നാണ് മാളവിക ഈ ന്യൂ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.
For a lovely evening with @bioreindia എന്നാണ് മാളവിക ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
@the.mad.hair.scientist ആണ് ഈ ഔട്ട്ഫിറ്റിന് അനുയോജ്യമാകുന്ന വിധത്തിൽ ഹെയർ സെറ്റ് ചെയ്ത് നൽകിയിരിക്കുന്നത്.