Calcium Rich Foods: എല്ലുകൾക്ക് ബലം കുറവാണോ? കാത്സ്യത്തിന്റെ കുറവ് പരിഹരിക്കും ഈ ഭക്ഷണങ്ങൾ!

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം ഏറെ പ്രധാനമാണ്. 

കാത്സ്യത്തിന്റെ അഭാവം അസ്ഥികൾ ദുർബലമാവുന്നതിലേക്കും പൊട്ടുന്നതിലേക്കും നയിക്കുന്നു. കാത്സ്യം ലഭിക്കുന്നതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ...

1 /5

കാത്സ്യം, ഇരുമ്പ്, വൈറ്റമിൻ എ, സി, മഗ്നീഷ്യം എന്നിവ മുരിങ്ങയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 

2 /5

100 ഗ്രാം സോയാബീൻസിൽ നിന്നും 27ശതമാനത്തോളം കാത്സ്യത്തിൻറെ പോഷണം ലഭിക്കുന്നു.   

3 /5

കാത്സ്യത്തിന്റെ മികച്ചൊരു ഉറവിടമാണ് ചീര. കൂടാതെ വിറ്റാമിൻ എ, സി, ഇ, കെ, പൊട്ടാസ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങളും ഇവയിൽ അടങ്ങിയിരിക്കുന്നു.   

4 /5

കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ള ഒരു വിത്താണ് എള്ള്. മഗ്നീഷ്യം, അയൺ തുടങ്ങിയവയും അടങ്ങിയ പോഷകസമ്പന്നമായ എള്ള് ആരോഗ്യത്തിന് ഏറേ നല്ലതാണ്.  

5 /5

വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.) 

You May Like

Sponsored by Taboola