June Lucky Zodiacs: ജൂണിൽ മഹാസംഗമം; 6 ഗ്രഹങ്ങളുടെ മാറ്റം 5 രാശിക്കാർക്ക് നൽകും വൻ സമ്പത്തും പുരോഗതിയും!

June Grah Gochar: ജൂണിൽ സൂര്യൻ, ശനി, ബുധൻ, ചൊവ്വ, ശുക്രൻ, ചന്ദ്രൻ എന്നീ ഗ്രഹങ്ങൾ അവയുടെ ചലനങ്ങളിൽ മാറ്റം വരുത്തും.

June Lucky Zodiacs: ഗ്രഹങ്ങളുടെ ഈ മഹത്തായ സംയോജനം പല രാശിക്കാർക്കും വലിയ ഗുണം ചെയ്യും. ഏതൊക്കെ രാശിക്കാർക്കാണ് ഈ ഗ്രഹസംക്രമണം ശുഭകരമെന്ന് നമുക്ക് നോക്കാം.

 

1 /12

June Grah Gochar: ജൂണിൽ സൂര്യൻ, ശനി, ബുധൻ, ചൊവ്വ, ശുക്രൻ, ചന്ദ്രൻ എന്നീ ഗ്രഹങ്ങൾ അവയുടെ ചലനങ്ങളിൽ മാറ്റം വരുത്തും.

2 /12

ഗ്രഹങ്ങളുടെ ഈ മഹത്തായ സംയോജനം പല രാശിക്കാർക്കും വലിയ ഗുണം ചെയ്യും. ഏതൊക്കെ രാശിക്കാർക്കാണ് ഈ ഗ്രഹസംക്രമണം ശുഭകരമെന്ന് നമുക്ക് നോക്കാം.

3 /12

June Lucky Zodiacs: ജൂൺ മാസം വളരെ പ്രത്യേകതയുള്ള മാസമാണ്. അഞ്ച് വലിയ ഗ്രഹങ്ങൾ അവയുടെ സഞ്ചാരം മാറ്റും. ജൂൺ ഒന്നിന് ഗ്രഹങ്ങളുടെ അധിപൻ ചൊവ്വ മേട രാശിയിൽ പ്രവേശിക്കും

4 /12

ജൂണിൽ ബുധൻ രണ്ട് തവണ രാശി മാറും. ജൂൺ 14 ന് മിഥുന രാശിയിലേക്കും ജൂൺ 29 ന് കർക്കടക രാശിയിലേക്കും ബുധൻ സംക്രമിക്കും.   

5 /12

ജൂൺ 12 ന് ശുക്രൻ മിഥുന രാശിയിൽ പ്രവേശിക്കും. ചന്ദ്രൻ 13 തവണ വിവിധ രാശികളിൽ സഞ്ചരിക്കും. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ജൂൺ 15 ന് മിഥുന രാശിയിൽ പ്രവേശിക്കും.

6 /12

ജൂൺ 30 ന് കുംഭ രാശിയിൽ ശനി വക്രഗതിയിൽ സഞ്ചരിക്കും.  ഈ മഹാസംയോഗം എല്ലാ രാശിക്കാരെയും ബാധിക്കും.  ഇതിലൂടെ ചിലർക്ക് നേട്ടവും ചിലർക്ക് നഷ്ടവും ഉണ്ടാകും.

7 /12

അഞ്ച് രാശിക്കാർക്ക് ജൂൺ മാസം വളരെ സ്പെഷ്യൽ നേട്ടങ്ങൾ ഉണ്ടാകും. ഈ ഗ്രഹ സംക്രമണത്തിലൂടെ നേട്ടങ്ങൽ ലഭിക്കുന്ന ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...  

8 /12

മേടം (Aries): മേട രാശിക്കാർക്ക് ജൂൺ മാസം വളരെ അനുകൂലമായിരിക്കും. ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും, ചില നല്ല വാർത്തകൾ ലഭിച്ചേക്കാം, തൊഴിലിലും ബിസിനസ്സിലും ലാഭം ഉണ്ടാകും, തൊഴിലവസരങ്ങൾ ഉണ്ടാകും, വിജയസാധ്യതകൾ ഉണ്ടാകും, ആത്മവിശ്വാസം വർദ്ധിക്കും.

9 /12

ചിങ്ങം (Leo): ഈ കാലയളവിൽ ചിങ്ങം രാശിക്കാർക്കും വളരെയധികം ഗുണം ലഭിക്കും. ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും. വരുമാനം വർദ്ധിക്കും. സാമ്പത്തിക നേട്ടത്തിന് ശക്തമായ സാധ്യത, ബഹുമാനം, ആദരവ്, സ്ഥാനമാനങ്ങൾ എന്നിവയിൽ വർദ്ധനവിന് സാധ്യത, ആരോഗ്യത്തിലും പുരോഗതി

10 /12

ഇടവം (Taurus):  ഇടവ രാശിക്കാർക്ക് ജൂൺ മാസം അനുകൂലമായിരിക്കും. സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. സാമ്പത്തിക നേട്ടത്തിന് അവസരമുണ്ടാകും, വരുമാനം വർദ്ധിക്കും, സ്ഥാനക്കയറ്റം ലഭിച്ചേക്കാം, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും

11 /12

ധനു (Sagittarius): ധനു രാശിക്കാർക്ക് ജൂൺ മാസം വളരെ പ്രത്യേകതയുള്ളതാണ്.  ഇവർക്ക് ഈ സമയം സാമ്പത്തിക നേട്ടത്തിനും വിജയത്തിനും ശക്തമായ സാധ്യതകൾ ഉണ്ടാകും. നിക്ഷേപകർക്ക് ലാഭം ഉണ്ടാകും. വർക്ക് ഏരിയയിൽ നിങ്ങൾക്ക് ഒരു വലിയ പ്രോജക്റ്റ് ലഭിച്ചേക്കാം. ബിസിനസ്സിലും ലാഭം ഉണ്ടാകും. ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും.

12 /12

കന്നി (virgo): കന്നി രാശിക്കാർക്ക് ഈ കാലയളവിൽ ഗുണം ലഭിക്കും. പുതിയ തൊഴിലവസരങ്ങൾ ലഭ്യമായേക്കാം, ശമ്പള വർദ്ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത, സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മോചനം, ഭൗതിക സുഖങ്ങൾ വർദ്ധിക്കും (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola