Nava Kerala Sadas | നോക്കൂ, ഇതിലെവിടെയാണ് നിങ്ങൾക്ക് ആഡംബരം കാണാൻ കഴിയുന്നത്? ആർ ബിന്ദു പങ്ക് വെച്ച ചിത്രങ്ങൾ

ഞങ്ങളുടെ ഈ യാത്ര വികസിത നവകേരളം സൃഷ്ടിക്കാനുള്ള ചരിത്രനിയോഗം

നോക്കൂ. .. ഇതിലെവിടെയാണ് നിങ്ങൾക്ക് ആഡംബരം കാണാൻ കഴിയുന്നത്? കോളേജ് വിദ്യാർത്ഥികളേയും കൊണ്ട് ടൂർ പോകുന്ന വണ്ടികൾ ഇതിലേറെ സംവിധാനങ്ങൾ ഉള്ളവയാണ്. ... ഞങ്ങളുടെ ഈ യാത്ര വികസിത നവകേരളം സൃഷ്ടിക്കാനുള്ള ചരിത്രനിയോഗമാണ്. .. ഏറ്റെടുക്കുന്നു, സാഭിമാനം. ..... മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola