Meera Nandhan: സിംപിൾ ലുക്കിൽ മീര നന്ദൻ: പുത്തൻ ചിത്രങ്ങൾ കാണാം

മലയാളത്തിലെ പ്രമുഖ യുവനടിയാണ് മീരാ നന്ദൻ

Meera Nandhan Latest Photos: മീര നന്ദകുമാർ എന്നാണ് മീരയുടെ യഥാർത്ഥ പേര്

1 /6

ടെലിവിഷൻ അവതാരകയായാണ് മീര കരിയർ തുടങ്ങിയത്  

2 /6

തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ മീര അഭിനയിച്ചു

3 /6

അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് മീര നന്ദൻ  

4 /6

ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര അരങ്ങേറ്റം കുറിച്ചത്   

5 /6

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മീരാ നന്ദൻ  

6 /6

മീര പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്.

You May Like

Sponsored by Taboola