Malavika Mohanan : ബോഡികോൺ ഡ്രെസ്സിൽ ഗ്ലാമറസായി മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം

1 /4

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മാളവിക മോഹനൻ. മാളവിക മോഹനന്റെ ബോഡികോൺ ഡ്രെസ്സിലെ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.

2 /4

ദുൽഖറിന്റെ നായികയായി പട്ടം പോലെ എന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തിയത്.

3 /4

അതിന് ശേഷം ഒരു വർഷത്തോളം താരം അഭിനയ രംഗത്തേക്ക് എത്തിയിരുന്നില്ല. പിന്നീട് ആസിഫ് അലിക്ക് ഒപ്പം നിർണായകം എന്ന സിനിമയിൽ അഭിനയിച്ചു.   

4 /4

വിജയിയുടെ നായികയായി മാസ്റ്ററിൽ അഭിനയിച്ച ശേഷമാണ് തെന്നിന്ത്യയിൽ ഒട്ടാകെ മാളവിക അറിയപ്പെടാൻ ആരംഭിച്ചത്. ധനുഷിന് ഒപ്പമുള്ള മാരനാണ് മാളവികയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. 

You May Like

Sponsored by Taboola